"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:

സീനിയർ കേഡറ്റ് മുഹമ്മദ് അശ്മിൽ സ്കൂളിനെ പ്രതിനിധീകരിച്ച്  തിരുവനന്തപുരം SAP ൽ വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു.
സീനിയർ കേഡറ്റ് മുഹമ്മദ് അശ്മിൽ സ്കൂളിനെ പ്രതിനിധീകരിച്ച്  തിരുവനന്തപുരം SAP ൽ വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു.
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:grey; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2024-2025</div>==

== '''എസ്പിസി പാസിംഗ് ഔട്ട് പരേഡ്''' ==
== '''എസ്പിസി പാസിംഗ് ഔട്ട് പരേഡ്''' ==
'''ജി.എച്ച് . എസ് . എസ് കൊടുവള്ളി, ജി.എച്ച് .എസ് . എസ് കരുവൻപൊയിൽ എന്നീ സ്കൂളുകളിലെ 2022 - 2024 ബാച്ച് എസ് . പി.സി യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 80 കേഡറ്റുകളാണ് പങ്കെടുത്തത് . കോഴിക്കോട് റൂറൽ അഡീഷണൽ എസ് . പി യും എസ് . പി.സി നോഡൽ ഓഫീസറുമായ ടി.എ ശ്യാം ലാൽ പരേഡിൻ്റെ അഭി വാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ ആയിഷ റിദ (ജിഎച്ച്എ സ് എസ് കൊടുവള്ളി), സെക്കൻഡ് ഇൻ കമാൻഡർ മുസ്തഫ പി. സി (ജി.എച്ച് . എ സ് . എസ് കരുവൻപൊയിൽ) എന്നിവർ നയിച്ച പരേഡിൽജി.എച്ച് . എസ് . എസ് കൊടുവള്ളിയിലെ ഗേൾസ് പ്ലാറ്റൂണിനെ ഫിദ ഫാത്തിമ ആർ.വിയും , ബോയ് സ് പ്ലാറ്റൂണിനെ നവനീത് ടിയും ജി.എച്ച് . എസ് . എസ് കരുവൻപൊയിൽ ഗേൾസ് പ്ലാറ്റുണിനെ ഫാത്തിമ ഇസയും , ബോയ് സ് പ്ലാറ്റൂൺനെ മുഹമ്മദ് ലസിൻ എന്നിവരും നയിച്ചു. ബെസ്റ്റ് ഓട്ട് ഡോർ കേഡറ്റുകളായി ആയിഷ റിദ, നജ പർവീൺ, ബെസ്റ്റ് ഇൻ ഡോർ കേഡറ്റുകളായി ഫിദ ഫാത്തിമ ആർ.വി, ഹയ ഫാത്തിമ, ബെസ്റ്റ് ഓൾ റൗണ്ടർ കേഡറ്റുകൾ ആയി നമ്രത ചന്ദേശ് , അമാന ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഗേൾസ് പ്ലാറ്റൂൺ ആയി ജി.എച്ച് . എസ് . എസ് കൊടുവള്ളിയെയും ബെസ്റ്റ് ബോയ് സ് പ്ലാറ്റൂൺ ആയി ജി എ ച്ച് എസ് . എസ് കരുവൻപൊയിലിനെയും തെരഞ്ഞെടുത്തു. കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് നേതൃത്വം നൽകിയ കോടഞ്ചേരി എ.എസ് . ഐ കാസിം സാറിനെ ചടങ്ങിൽ ആദരിച്ചു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് , എസ് . പി.സി കോഴിക്കോട് റൂറൽ അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ സുനിൽ തുഷാര, കൊടുവള്ളി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ, വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ, ജി.എച്ച് . എസ് . എസ് കൊടുവള്ളി ഹെഡ്മിസ്ട്രസ് എം സുബിത, ജി.എച്ച് . എസ് .എസ് കരുവൻപൊയിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി എം. എം, പി.ടി.എ പ്രസിഡൻ്റുമാരായ ആർ.വി അബ്ദുൽ റഷീദ് , സിദ്ദീഖ് മാതോലത്ത് , എസ് . എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പിടിഎ വൈ സ് പ്രസിഡണ്ട് അബ്ദുൽ നാസർ, എസ് . പി.സി ഗാർഡിയൻ പ്രസിഡണ്ട് കെ.ടി സുനി, വൈസ് പ്രസിഡണ്ട് ജബ്ബാർ, സെക്രട്ടറി നഫീസ, ജോ. സെക്രട്ടറി ബഹറിന, എന്നിവർ സംബന്ധിച്ചു. കോടഞ്ചേരി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കാസിം, സ്കൂൾ ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയന്തി റീജ, ജി അനീഷ് കുമാർ, അജിൽ ഗോപാൽ, ബിജിന ടി.എം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുബൈദ വി, ഹാജറ എം, അബൂബക്കർ സി.ടി നിമിഷ എന്നിവർ നേതൃത്വം നൽകി.ജി.എച്ച് . എസ് . എസ് കൊടുവള്ളി ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.'''

23:18, 28 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

എസ് പി സി

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ഉദ്ഘാടനം

കൊടുവള്ളി ഗവ. ഹയർ സെക്കന്റ്റി സ്കൂളിൽ SPC യൂണിറ്റിന്റെ ഉത്ഘാടനം 27/2/2020 വ്യാഴം 4 മണിക്ക് ബഹുമാനപ്പെട്ട MLA ശ്രീ കാരാറ്റ് റസാക്ക്‌ സാർ നിർവ്വഹിച്ചു .സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട വിശിഷ്ട വ്യക്തിത്വങ്ങളും നാട്ടുകാരും അദ്ധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഉത്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമായി. ശിങ്കാരമേളത്തിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ സ്കൂളിലെ JRC ഗൈഡ്സ്, റോഡ് സുരക്ഷ അംഗങ്ങളും ഘോഷയാത്രക്ക് മിഴിവേകി.

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2021-2022

ഏറെക്കാലത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ഒടുവിൽ അനുവദിച്ചു കിട്ടിയ spc യൂണിറ്റിന്റെ സുഗമായ പ്രവർത്തനങ്ങൾക്ക്, കോവിഡ് മഹാമാരി ഒരു വില്ലനായി എന്നാലും ഓൺലൈൻ ക്ലാസ്സുകളിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ഓൺലൈൻ കലോത്സവം ഓൺലൈൻ ക്വിസ് മത്സരം തുടങ്ങിയവയിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ ജില്ലാമത്സരങ്ങളിൽ പ്രതിനിഘം അറിയിച്ചു. Spc community project പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് online indoor ക്ലാസുകൾ നൽകാൻ സാധിച്ചു

        ജീവധാര പദ്ധതിയുടെ ഭാകമായി രക്തദാനത്തിന് സന്നദ്ധയുടെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറി. ശിശുദിനത്തോടനുബന്ധിച്ച് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികശിര പഠനോപകരണങ്ങൾ spc കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തെ നടൽ, പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ കുറിച് green clean kerela project co- ordinator Iqbal Sir കുട്ടികൾക്ക് ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് പലവൃക്ഷത്തയ്കൾ വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം മിനിസിപ്പൽ charman abdu vellara നിർവഹിച്ചു ക്രിസ്മസ് അവധിക്കാല ക്യാമ്പ് 31/12    1/1  എന്നീ രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ വിജയകരമായി പ്രവർത്തീകരിച്ചു.കേഡറ്റുകൾക്ക് പരേഡ് P. T വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എന്നിവ നൽകി കേഡറ്റുകളും രക്ഷിതാക്കളും പങ്കെടുത്ത് കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2022-2023

   സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ്  കഴിഞ്ഞവർഷം കാഴ്ചവെച്ചത്.ഓരോവർഷവും 44 കേഡറ്റുകളെ വീതംഫിസിക്കൽ ടെസ്റ്റിന്റെയും  റിട്ടൺ ടെസ്റ്റിന്റെയുംഅടിസ്ഥാനത്തിൽതെരഞ്ഞെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രത്യേക കോച്ചിംഗ് നൽകിവരുന്നു.ജാഗരൂകവും സമാധാനപരവും വികസനോന്മുക വുമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം ഉത്തരവാദിത്തബോധം സാമൂഹിക പ്രതിബദ്ധത സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി വിവിധ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ പ്രവർത്തിച്ചുവരുന്നു.ഓണം ക്രിസ്തുമസ് വേനലവധിഎന്നീ സമയങ്ങളിൽപ്രത്യേക ക്യാമ്പ് നടത്തിവരുന്നു.കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 42 കേഡറ്റുകളിൽ 16 പേർ ഫുൾ എ പ്ലസ്നേടി.ഈ വർഷത്തെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്  പരേഡ് നമ്മുടെ വിദ്യാലയത്തിൽ വച്ച് വിപുലമായ രീതിയിൽ നടത്താൻ സാധിച്ചു.

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2023-2024

ജിഎച്ച്എസ്എസ് കൊടുവള്ളി എസ്പിസി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് 2023 24 അക്കാദമിക വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഔട്ട്ഡോർ പ്രാക്ടീസിന് പുറമേ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ഇൻഡോർ ക്ലാസുകളും നൽകിവരുന്നു. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നടുകയും സ്കൂൾ അധ്യാപിക ഡോ. ആസിഫ ടീച്ചർ ഇക്കോബ്രിക്സ് നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു. ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് കൊടുവള്ളി ബസ് സ്റ്റാൻഡിലും സ്കൂൾ ഗ്രൗണ്ടിലും അവതരിപ്പിച്ചു. എക്സൈസ് ഓഫീസർ ഷാജു സാർ കേഡറ്റുകൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് നൽകി.

ഓഗസ്റ്റ് രണ്ടിന് എസ്പിസിയുടെ വിവിധ പരിപാടികളോടെ ആചരിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ പതാക ഉയർത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അഭിനവ് സൂ, അശ്വന്ത് സുനീഷ്, ഫാമിയ റുഷ്ദ, ഫിദ ഷെറിൻ എന്നീ വിദ്യാർത്ഥികൾ കേഡറ്റുകൾക്ക് സമൂഹമാധ്യമങ്ങളും മൊബൈൽ ഫോൺ ഉപയോഗവും എന്ന വിഷയത്തിൽ ക്ലാസ് നൽകി. വിദ്യാർത്ഥികൾ വിളംബര റാലി നടത്തി. പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് സന്ദേശം നൽകിക്കൊണ്ട് കൊടുവള്ളി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അബ്ദുൾ വെള്ളറ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ പിടിഎ പ്രസിഡണ്ട്, എസ്പിസി ഗാർഡിയൻ പ്രസിഡൻറ്, എസ് എം സി ചെയർമാൻ എന്നിവർ പങ്കെടുത്തു.

ജൂലൈ 29 ന് സീനിയർ കേഡറ്റുകളുടെ ഔട്ട്ഡോർ ടെസ്റ്റ് നടന്നു. കൊടുവള്ളി എസ് എച്ച് ഒ പ്രജീഷ് സർ മുഖ്യാതിഥിയായി.

ഓഗസ്റ്റ് 9ന് നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ എസ്പിസിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. കേഡറ്റുകൾ പാട്രിയോടിക് ഡാൻസ് അവതരിപ്പിച്ചു.

ഓഗസ്റ്റ് 26 27 28 തീയതികളിൽ അക്കാദമിക് വർഷത്തെ ഓണം ക്യാമ്പ് സമുചിതമായി നടത്തി. സബ് ഇൻസ്പെക്ടർ അനൂപ് സാർ പതാക ഉയർത്തി. വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ മുഖ്യാതിഥിയായി. യോഗ, മാർഷൽ ആർട്സ്, പരേഡ് പ്രാക്ടീസ്, ഇൻഡോർ ഔട്ട്ഡോർ ക്ലാസുകൾ, ഫീൽഡ് വിസിറ്റ് എന്നിവ സംഘടിപ്പിച്ചു. കേഡറ്റുകൾ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മാഗസിൻ ‘ഡോഡ്ജ്’ പ്രകാശനം ചെയ്തു. രക്ഷിതാക്കളുടെയും കേഡറ്റുകളുടെയും വിവിധ കലാപരിപാടികൾ നടന്നു.

ഒക്ടോബർ ഒന്നിന് ലോകവയോജന ദിനത്തിൽ കേഡറ്റുകൾ അവരുടെ മുത്തച്ഛൻമാരോടും മുത്തശ്ശിമാരോടുമൊപ്പം ചിലവഴിച്ചു. അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കോതൂർ മുഹമ്മദ് മാസ്റ്ററെ അദ്ദേഹത്തിൻറെ വീട്ടിൽ വെച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ ടി അസീസ് പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുറഷീദ് ഉപഹാര സമർ പ്പണം നടത്തി. വിദ്യാർത്ഥി ജീവിതവും അധ്യാപന കാലവും വിവരിച്ച് കൊണ്ട് മികച്ച സമൂഹം വാർത്തെടുക്കുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്ക്, വിദ്യാഭ്യാസ ത്തിൻ്റെ പ്രാധാന്യം, ആധുനിക ടെക്നോളജികളുടെ ഫലപ്രദ മായ ഉപയോഗം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് അദ്ദേഹം എസ്.പി.സി കാഡറ്റുകളുമായി സംവദിച്ചു. എസ്.പി.സി ഗാർഡിയൻ വൈ. പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, അധ്യാപകരായ കെ. മുഹമ്മദ്, റീഷ.പി, ഫിർദൗസ് ബാനു, സുബൈദ വി, അബൂബക്കർ സി.ടി എന്നിവർ നേതൃത്വം നൽകി.

നവംബർ 21ന് എസ്പിസി സ്കൂൾതല ക്വിസ് മത്സരം നടത്തി വിജയികളായ മൂന്ന് കേഡറ്റുകളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

ഡിസംബർ 27 മുതൽ 30 വരെ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന എസ്പിസി ജില്ലാ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും മുഹമ്മദ് അശ്മിൽ, മുഹമ്മദ് റിഷാൽ, ഇർഷാദ് രുക്മ, ഗൗരി നന്ദ, നമ്രത എന്നീ 6 കേഡറ്റുകളെ പങ്കെടുപ്പിച്ചു.

ജനുവരി 24ന് കേഡറ്റുകൾ തണൽ ഡയാലിസിസ് സെൻ്റർ സന്ദർശിച്ചു സാമ്പത്തിക സഹായം കൈമാറി.

സീനിയർ കേഡറ്റ് മുഹമ്മദ് അശ്മിൽ സ്കൂളിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം SAP ൽ വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തു.

എസ്പിസി പാസിംഗ് ഔട്ട് പരേഡ്

ജി.എച്ച് . എസ് . എസ് കൊടുവള്ളി, ജി.എച്ച് .എസ് . എസ് കരുവൻപൊയിൽ എന്നീ സ്കൂളുകളിലെ 2022 - 2024 ബാച്ച് എസ് . പി.സി യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 80 കേഡറ്റുകളാണ് പങ്കെടുത്തത് . കോഴിക്കോട് റൂറൽ അഡീഷണൽ എസ് . പി യും എസ് . പി.സി നോഡൽ ഓഫീസറുമായ ടി.എ ശ്യാം ലാൽ പരേഡിൻ്റെ അഭി വാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ ആയിഷ റിദ (ജിഎച്ച്എ സ് എസ് കൊടുവള്ളി), സെക്കൻഡ് ഇൻ കമാൻഡർ മുസ്തഫ പി. സി (ജി.എച്ച് . എ സ് . എസ് കരുവൻപൊയിൽ) എന്നിവർ നയിച്ച പരേഡിൽജി.എച്ച് . എസ് . എസ് കൊടുവള്ളിയിലെ ഗേൾസ് പ്ലാറ്റൂണിനെ ഫിദ ഫാത്തിമ ആർ.വിയും , ബോയ് സ് പ്ലാറ്റൂണിനെ നവനീത് ടിയും ജി.എച്ച് . എസ് . എസ് കരുവൻപൊയിൽ ഗേൾസ് പ്ലാറ്റുണിനെ ഫാത്തിമ ഇസയും , ബോയ് സ് പ്ലാറ്റൂൺനെ മുഹമ്മദ് ലസിൻ എന്നിവരും നയിച്ചു. ബെസ്റ്റ് ഓട്ട് ഡോർ കേഡറ്റുകളായി ആയിഷ റിദ, നജ പർവീൺ, ബെസ്റ്റ് ഇൻ ഡോർ കേഡറ്റുകളായി ഫിദ ഫാത്തിമ ആർ.വി, ഹയ ഫാത്തിമ, ബെസ്റ്റ് ഓൾ റൗണ്ടർ കേഡറ്റുകൾ ആയി നമ്രത ചന്ദേശ് , അമാന ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഗേൾസ് പ്ലാറ്റൂൺ ആയി ജി.എച്ച് . എസ് . എസ് കൊടുവള്ളിയെയും ബെസ്റ്റ് ബോയ് സ് പ്ലാറ്റൂൺ ആയി ജി എ ച്ച് എസ് . എസ് കരുവൻപൊയിലിനെയും തെരഞ്ഞെടുത്തു. കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് നേതൃത്വം നൽകിയ കോടഞ്ചേരി എ.എസ് . ഐ കാസിം സാറിനെ ചടങ്ങിൽ ആദരിച്ചു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് , എസ് . പി.സി കോഴിക്കോട് റൂറൽ അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ സുനിൽ തുഷാര, കൊടുവള്ളി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ, വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ, ജി.എച്ച് . എസ് . എസ് കൊടുവള്ളി ഹെഡ്മിസ്ട്രസ് എം സുബിത, ജി.എച്ച് . എസ് .എസ് കരുവൻപൊയിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി എം. എം, പി.ടി.എ പ്രസിഡൻ്റുമാരായ ആർ.വി അബ്ദുൽ റഷീദ് , സിദ്ദീഖ് മാതോലത്ത് , എസ് . എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പിടിഎ വൈ സ് പ്രസിഡണ്ട് അബ്ദുൽ നാസർ, എസ് . പി.സി ഗാർഡിയൻ പ്രസിഡണ്ട് കെ.ടി സുനി, വൈസ് പ്രസിഡണ്ട് ജബ്ബാർ, സെക്രട്ടറി നഫീസ, ജോ. സെക്രട്ടറി ബഹറിന, എന്നിവർ സംബന്ധിച്ചു. കോടഞ്ചേരി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കാസിം, സ്കൂൾ ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയന്തി റീജ, ജി അനീഷ് കുമാർ, അജിൽ ഗോപാൽ, ബിജിന ടി.എം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുബൈദ വി, ഹാജറ എം, അബൂബക്കർ സി.ടി നിമിഷ എന്നിവർ നേതൃത്വം നൽകി.ജി.എച്ച് . എസ് . എസ് കൊടുവള്ളി ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.