"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 133: വരി 133:
[[പ്രമാണം:34006 padanolsavam 2025 11.jpg|ലഘുചിത്രം|രംഗാവിഷ്കാരം - സ‍ുകൃതഹാരങ്ങൾ, ഹൈസ്‍ക്ക‍ൂൾ]]
[[പ്രമാണം:34006 padanolsavam 2025 11.jpg|ലഘുചിത്രം|രംഗാവിഷ്കാരം - സ‍ുകൃതഹാരങ്ങൾ, ഹൈസ്‍ക്ക‍ൂൾ]]
ഒമ്പതാം ക്ലാസ് മലയാളം കേരളപാഠാവലി ഭാഗം 1 ലെ ഉള്ളില‍ുയിർക്ക‍ും മഴവില്ല് എന്ന യ‍ൂണിറ്റിലെ പാഠഭാഗമായ സ‍ുകൃതഹാരങ്ങൾ എന്ന പാഠഭാഗത്തിന്റെ രംഗാവിഷ്കാരമാണിത്. മഹാകവി ക‍ുമാരനാശാന്റെ ചണ്ഡാലഭിക്ഷ‍ുകി എന്ന കാവ്യത്തിലെ ഒര‍ു ഭാഗമാണിത്. പ‍ുരാതനേന്ത്യയിലെ ശ്രാവസ്തിക്കട‍ുത്ത് കൊടിയ വേനലിൽ തളർന്ന ആനന്ദൻ എന്ന ബ‍ുദ്ധഭിക്ഷ‍ു വഴിയരികിലെ  നിന്ന് വെള്ളം കോര‍ുന്ന മാതംഗിയോട് ക‍ുടിവെള്ളം ആവശ്യപ്പെട‍ുന്ന‍ു. ആ കാലത്ത് നിലനിന്നിര‍ുന്ന ജാത്യാചാരങ്ങള‍ും അയിത്താചാരങ്ങള‍ും ഭിക്ഷ‍ുവിന് ക‍ുടിനീർ നൽക‍ുന്നതിന് മാതംഗിയെ ഭയപ്പെട‍ുത്ത‍ുന്ന‍ു. ജാതിചിന്തകള‍ുടെ അർത്ഥമില്ലായ്മയെ ബ‍ുദ്ധഭിക്ഷ‍ു മാതംഗിക്ക് ബോധ്യപ്പെട‍ുത്ത‍ുന്ന‍ു.

=== മ‍ൂകാഭിനയം ===

15:32, 18 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോത്സവം 2024_25

ഈശ്വരപ്രാർത്ഥന
സ്വാഗതം - മേരി ആഗ്നസ്, ഹെ‍ഡ്‍മിസ്‍ട്രസ്

അധ്യക്ഷ പ്രസംഗം - വി.വി.മോഹനദാസ്, പ്രസി‍ഡണ്ട്, പി.റ്റി.എ
ഉദ്ഘാടനം - അഡ്വ.ആർ.റിയാസ്, ജില്ലാപഞ്ചായത്ത് അംഗം, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത്

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന്റെ 2024_25 അധ്യയന വർഷത്തെ പഠനോത്സവം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണി മ‍ുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ഈ അധ്യയനവർഷം ക്ലാസ്സ് മ‍ുറികളിൽ നടത്തപ്പെട്ട വിവിധ പഠനപ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെട‍ുത്താണ് പഠനോത്സവത്തിൽ അവതരിപ്പിച്ചത്. ഈശ്വരപ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.സ്‍ക്ക‍ൂൾ പി.റ്റി.എ പ്രസിഡണ്ട് വി.വി. മോഹനദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ‍്ക്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് മേരി ആഗ്നസ് സ്വാഗതം ആശംസിച്ച‍ു.ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്ത‍ു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസ‍ുദേവൻ, സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു.എൻ, എന്നിവർ ആശംസകൾ നേർന്ന‍ു. മലയാളം അധ്യാപിക ര‍ൂപരേഖ മികവ‍ുകള‍ുടെ അവതരണം പ്രസന്റേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർവഹിച്ച‍ു. ഗണിതാധ്യാപിക കെ.ഷീബ നന്ദി പ്രകാശിപ്പിച്ച‍ു. ഉദ്ഘാടന സമ്മേളനത്തെത്ത‍ുടർന്ന് മികവ‍ുകള‍ുടെ പ്രദർശനം നടത്തി

ആശംസ - തിലകമ്മ വാസ‍ുദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

മികവ് അവതരണം- ര‍ൂപരേഖ, ഹൈസ്‍ക്ക‍ൂൾ മലയാളം അധ്യാപിക

മികവ്
നന്ദി - ഷീബ.കെ, ഹൈസ്‍ക്ക‍ൂൾ ഗണിതാധ്യാപിക

മികവ‍ുകള‍ുടെ പ്രദർശനം

ഗണിത വഞ്ചിപ്പാട്ട് - യ‍ു.പി. വിഭാഗം

യ‍ു.പി.വിഭാഗം ഗണിതവഞ്ചിപ്പാട്ട്

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

ക‍ൂട്ട‍ുകാരെ വന്നീട‍ുവാൻ

പാട്ട‍ുപാടി പഠിച്ചീടാൻ

ക‍ൂട്ട‍ുചേർന്ന‍ു ഗണിതത്തെ പാട്ടിലാക്കീടാം

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

മ‍ൂന്ന‍ുവശം മ‍ൂന്ന‍ു മ‍ൂല ഉള്ളര‍ൂപം ത്രികോണം

യ‍ു.പി.വിഭാഗം വഞ്ചിപ്പാട്ട് അവതരണം

നാല‍ുവശം ഉള്ള ര‍ൂപം ചത‍ുർഭ‍ുജങ്ങൾ

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

എതിർവശം ത‍ുല്യമായ

ചത‍ുർഭ‍ുജം ചത‍ുരവ‍ും

നാല‍‍ുവശം ത‍ുല്യമായ സമചത‍ുരം

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

ചത‍ുരത്തിൽ നാല‍ുകോണ‍ുകള‍ുമ‍ുണ്ട്

പിന്നെയവ

എല്ലാ കോണ‍ുകള‍ും മട്ടക്കോണ‍ുകളാണേ

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

അഞ്ച‍ുവശം ഉള്ളര‍ൂപം

പഞ്ചഭ‍ുജമല്ലോ പിന്നെ

ആറ‍ുവശമായാലവ ഷഡ്‍ഭ‍ുജങ്ങള‍ും

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

ഏഴ‍ുവശം ഉള്ള ര‍ൂപം

സപ്തഭ‍ുജം എന്ന പേര്

അഷ്ടഭ‍ുജമായാൽ എട്ട്

വശങ്ങളാണേ

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

വശങ്ങളില്ലാത്ത ര‍ൂപം

വൃത്തം എന്ന പേരിലാണ്

വശങ്ങളനന്തമാണ്

എന്ന‍ും പറയാം

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോ

രംഗാവിഷ്കാരം - ഹൈസ്‍ക്ക‍ൂൾ മലയാളം വിഭാഗം

രംഗാവിഷ്കാരം - സ‍ുകൃതഹാരങ്ങൾ, ഹൈസ്‍ക്ക‍ൂൾ

മ‍ൂകാഭിനയം