"സാൻതോം എച്ച്.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhome (സംവാദം | സംഭാവനകൾ)
(ചെ.) added Category:32025 using HotCat
Santhome (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

മൂക്കൻപെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കൻപെട്ടി-ഏഞ്ചൽവാലി കോസ് വേകൾ, വിവിധ ഭവനനിർമാണ പദ്ധതികൾ, കുറഞ്ഞ ചെലവിൽ ബയോഗ്യാസ് പ്ലാന്റുകൾ, തേൻ സംസ്കരണയൂണിറ്റുകൾ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാൻ കാരണക്കാരനായ റവ.ഫാ.മാത്യു വടക്കേമുറി പമ്പാവാലിയുടെ വികസനത്തിന് ചുക്കാൻ പിടിച്ചു.

[[പ്രമാണം:32025 school1.jpg|ലഘുചിത്രം|SanThome HS Kanamala]]
മൂക്കൻപെട്ടി, എയ്ഞ്ചൽവാലി,  പമ്പാവാലി  എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി.

[[പ്രമാണം:32025 school2.jpg|ലഘുചിത്രം]]
'''പമ്പാവാലി (കണമല)''' കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.

വരി 23: വരി 23:
ഗവണ്മെന്റ് ആയുർവേദ ആശുപത്രി തുലാപ്പള്ളി  
ഗവണ്മെന്റ് ആയുർവേദ ആശുപത്രി തുലാപ്പള്ളി  

'''ആരാധനാലയങ്ങൾ'''  
'''ആരാധനാലയങ്ങൾ'''
 
[[പ്രമാണം:32025 upschool1.jpg|ലഘുചിത്രം|St Thomas UP School Kanamala]]
[[പ്രമാണം:32025 church new.JPG|ലഘുചിത്രം|St.Thomas Church Kanamala]]
സെന്റ് തോമസ്  ചർച്ച് കണമല  
സെന്റ് തോമസ്  ചർച്ച് കണമല  
 
[[പ്രമാണം:32025 temple.jpg|ലഘുചിത്രം|Sivaparvathy Temple]]
ശിവപാർവ്വതി ക്ഷേത്രം കാളകെട്ടി  
ശിവപാർവ്വതി ക്ഷേത്രം കാളകെട്ടി  

വരി 38: വരി 39:

[[വർഗ്ഗം:32025]]
[[വർഗ്ഗം:32025]]
[[വർഗ്ഗം:Ente Gramam]]
"https://schoolwiki.in/സാൻതോം_എച്ച്.എസ്._കണമല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്