"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ഹൈടെക്ക് വിദ്യാലയം == ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. == IT...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
* ഹൈടെക്ക് വിദ്യാലയം | |||
വിദ്യാരംഗം കലാ സാഹിത്യ വേദി ഫെബ്രു 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച മാഗസിനുകളുടെ പ്രകാശനം നടത്തുകയുണ്ടായി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സലാം സാറാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ , സൈതലവിസാർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം കൺവീനർ ഷെമീറ ടീച്ചർ , സുബയ്ദ ടീച്ചർ, സ്നേഹടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. | |||
ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. | ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. | ||
== IT Computer Lab == | == IT Computer Lab == | ||
21:13, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
- ഹൈടെക്ക് വിദ്യാലയം
വിദ്യാരംഗം കലാ സാഹിത്യ വേദി ഫെബ്രു 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച മാഗസിനുകളുടെ പ്രകാശനം നടത്തുകയുണ്ടായി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സലാം സാറാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ , സൈതലവിസാർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം കൺവീനർ ഷെമീറ ടീച്ചർ , സുബയ്ദ ടീച്ചർ, സ്നേഹടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി.
IT Computer Lab
വിദ്യാലയത്തൽ രണ്ട് Computer Lab കൾ ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവിധാനവും ഏർപ്പെടുത്തി.
ഡിജിറ്റൽ ലൈബ്രറി
ഹയർ സെക്കന്ററിയി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി മുഴുവനായും ഡിജിറ്റലൈസ് ചെയ്തു.