"കാർമൽ യു.പി.എസ്. പാലക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Merin thomas (സംവാദം | സംഭാവനകൾ)
Merin thomas (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പാലക്കയം''' ==
== '''പാലക്കയം''' ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചമ്പാറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലക്കയം
''പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചമ്പാറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലക്കയം''
 
''പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ കുടിയേറ്റ മേഖലയിലെ ഗ്രാമമാണ് പാലക്കയം. തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണിത്. മണ്ണാർക്കാട് താലൂക്കിലുൾപ്പട്ട ഈ ഗ്രാമം ഭരണപരമായി കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ്.പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്ററും ശിരുവാണി അണക്കെട്ടിലെ ഇക്കോ ടൂറിസം സ്ഥലത്ത് നിന്ന് 16 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.''
 
== ഭൂമിശാസ്ത്രം ==
6 കിലോമീറ്റർ അകലെയുള്ള ഒരു പ്രധാന ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപത്താണ് ഈ ഗ്രാമം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഏകദേശം 100 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ്. ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാലക്കാട് ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
 
== ജനസംഖ്യാശാസ്ത്രം ==
2011-ലെ കനേഷുമാരി പ്രകാരം 3,729 പുരുഷന്മാരും 3,783 സ്ത്രീകളും ഉൾപ്പെടെ പാലക്കയം ഗ്രാമത്തിൽ 7,512 ജനസംഖ്യയുണ്ടായിരുന്നു. സാക്ഷരതാ നിരക്ക് 79% ആണ്. 1000 പുരുഷന്മാർക്ക് 1,014 സ്ത്രീകൾ എന്ന നിലയിലാണ് ഈ പ്രദേശത്തെ ലിംഗാനുപാതം. ജനസംഖ്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ അനുപാതം യഥാക്രമം 6.95%, 11.24% എന്നിങ്ങനെയാണ്.
 
== ടൂറിസം ==
പാലക്കയത്തിൻ്റെ ശാന്തമായ ചുറ്റുപാടുകൾ, ശിരുവാണി, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള സമീപത്തെ ഇക്കോ-ടൂറിസം മേഖലകളും ജലസേചന കേന്ദ്രങ്ങളും സന്ദർശകരെ ആകർഷിക്കുന്നു