"ജി യു പി എസ് നല്ലൂർനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'എെൻറ ഗ്രാമം' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | |||
=== നല്ലൂർനാട് === | |||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ നല്ലൂർനാട് വില്ലജിലാണ് നല്ലൂർനാട് ജി .യു .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാനന്തവാടി - കോഴിക്കോട് സംസ്ഥാന പാതയിലെ കെല്ലൂർ സ്റ്റോപ്പിൽ നിന്നും 300 മീറ്റർ ദൂരെയായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
==== പൊതു സ്ഥാപനങ്ങൾ ==== | |||
പൊരുന്നന്നൂർ കുടുംബാരോഗ്യകേന്ദ്രം | |||
ഗവ : ആയുർവേദ ആശുപത്രി ദ്വാരക | |||
സബ് ട്രഷറി ദ്വാരക | |||