"തിരുവാർപ്പ് ഗവ യുപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== പഠനയാത്ര == | == പഠനയാത്ര == | ||
2019-20. അധ്യയന വർഷത്തിൽ കുട്ടികളുമായി വിമാനയാത്ര നടത്തി . നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂർ വരെയായിരുന്നു യാത്ര . പിന്നീട് വയനാട്ടിലുള്ള പല സ്ഥലങ്ങളും സന്ദർശിക്കുകയും തിരികെ കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം തിരികെ വരികയും ചെയ്തു . | 2019-20. അധ്യയന വർഷത്തിൽ കുട്ടികളുമായി വിമാനയാത്ര നടത്തി . നെടുമ്പാശ്ശേരിയിൽ നിന്നും | ||
കണ്ണൂർ വരെയായിരുന്നു യാത്ര . പിന്നീട് വയനാട്ടിലുള്ള പല സ്ഥലങ്ങളും സന്ദർശിക്കുകയും തിരികെ | |||
കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം തിരികെ വരികയും ചെയ്തു . | |||
2024-25 അധ്യായനവർഷത്തിൽ കുട്ടികളുമായി എറണാകുളത്തേക്കു പഠനയാത്ര നടത്തി. | |||
ചരിത്ര പഠനത്തിന്റെ ഭാഗമായി ഹിൽ പാലസ്, ജൂതപ്പള്ളി എന്നിവ സന്ദർശിച്ചു. | |||
പഴയകാല മത്സ്യ ബന്ധനരീതിയായ ചീനവലയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി. | |||
കൂടാതെ ജങ്കാർ യാത്ര, ബോട്ടിങ്, മെട്രോ റെയിൽ യാത്ര എന്നിവ കുട്ടികൾക്കു പുതിയ അനുഭവമായി. | |||