തിരുവാർപ്പ് ഗവ യുപിഎസ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനയാത്ര
2019-20. അധ്യയന വർഷത്തിൽ കുട്ടികളുമായി വിമാനയാത്ര നടത്തി . നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂർ വരെയായിരുന്നു യാത്ര . പിന്നീട് വയനാട്ടിലുള്ള പല സ്ഥലങ്ങളും സന്ദർശിക്കുകയും തിരികെ കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം തിരികെ വരികയും ചെയ്തു .