"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Harisa.C.A (സംവാദം | സംഭാവനകൾ) പുതിയ ഉപശീർഷകവും, ചിത്രങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
===== '''വരവൂർ''' ===== | ===== '''വരവൂർ''' ===== | ||
തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. | തൃശൂർ ജില്ലയുടെ വടക്കു ഭാഗതായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം | ||
തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. | |||
വ്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട് | |||
[[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]] | [[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]] | ||
മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ. | മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ. | ||
| വരി 8: | വരി 12: | ||
ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. | ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. | ||
=== പേര് വന്നവഴികൾ === | |||
[[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]] | [[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]] | ||
വരവൂർ എന്ന പേര് എങനെ വന്നു എന്നതിന് പല വാദങൾഉണ്ട്. വര എന്ന വാക്കിന് കുന്നു എന്നർത്ഥം ഉണ്ടല്ലോ, കുന്നുകളാൽ ചുറ്റപ്പെട്ട പ്രേദേശം എന്നതാണ് ഒരുവാദം. ഒരുപാട് സാമ്പത്തിക വരവ് ഉണ്ടായിരുന്ന പ്രേദേശം എന്ന അർത്ഥത്തിൽ വരവുള്ള ഊര്എന്ന വാക്കിൽ നിന്ന് വരവൂർ എന്ന സ്ഥല നാമം വന്നു എന്നും പറയപെടുന്നു .ഇങനെ രസകരമായ ഒരുപാടു കഥകൾ ഉണ്ട് പെരുവന്ന വഴിയിൽ എന്തയാലും എല്ലാം നേരാണ് എന്ന് തോന്നുന്ന മനോഹരമായ കഥകൾ .കുന്നുകളുടെ നാടാണ് എന്നത് കണ്ടയാവുന്ന മനോഹാരിത തന്നെയാണ് തർക്കമില്ല. | |||
| വരി 36: | വരി 41: | ||
* സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ | * സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ | ||
* ജ്ഞാനോദയം യൂ പി സ്കൂൾ ചിറ്റണ്ട <br /> | |||
| വരി 49: | വരി 54: | ||
* [[പ്രമാണം:24037 thali temple.jpg|ലഘുചിത്രം|തളി മഹാദേവ ക്ഷേത്രം]]വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്) | * [[പ്രമാണം:24037 thali temple.jpg|ലഘുചിത്രം|തളി മഹാദേവ ക്ഷേത്രം]]വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്) | ||
* രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ) | * രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ) | ||
* നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം) | * നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം)ഇരുത്തിപ്പറമ്പ് ശിവക്ഷേത്രം പിലാക്കാട് | ||
[[പ്രമാണം:24037 moorkankulangara temple.jpg|ലഘുചിത്രം|മൂർക്കൻകുളങ്ങര ശിവക്ഷേത്രം]] | |||
* മൂർക്കൻകുളങ്ങര മഹാദേവ ക്ഷേത്രം | |||
* മേതൃക്കോവിൽ നടത്തറ വരവൂർ | * മേതൃക്കോവിൽ നടത്തറ വരവൂർ | ||
* വിരുട്ടാണം ഭഗവതി ക്ഷേത്രം | * വിരുട്ടാണം ഭഗവതി ക്ഷേത്രം | ||
* ഇരുന്നിലംക്കോട് ദഷിണാമൂ൪ത്തിക്ഷേത്രം <br /> | |||
'''മുസ്ലീം പള്ളികൾ / മദ്രസ്സകൾ''' | '''മുസ്ലീം പള്ളികൾ / മദ്രസ്സകൾ''' | ||
* തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.) | * തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.) | ||
* വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ | * വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ | ||
[[പ്രമാണം:24037 masthn palli.jpg|ലഘുചിത്രം|വരവൂർ ജുമാ മസ്ജിദ് ]] | |||
* ബിലാൽ നമസ്കാര പള്ളി വളവ് | |||
| വരി 83: | വരി 93: | ||
* തപാൽ ഓഫീസ് | * തപാൽ ഓഫീസ് | ||
* വരവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം <br /> | |||
| വരി 102: | വരി 112: | ||
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.ബാബു,ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ എസ്.ഷീബ,ജില്ലാ പഞ്ചായത്ത് അംഗം പി.സാബിറ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജി.ദീപു പ്രസാദ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.യശോദ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ.ഹിദായത്തുള്ള,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സക്കീന, എം. ബീവാത്തുകുട്ടി,വി.കെ. സേതുമാധവൻ, പി.എസ്.പ്രദീപ്, കെ.ജിഷ, വി.ടി. സജീഷ്, പി.കെ.അനിത, ആത്മ പ്രസിഡണ്ട് കെ.എ. സൈമൺ,ആത്മ സെക്രട്ടറി എം.പി. വിഷ്ണുപ്രസാദ്,വരവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എൻ. ഹരിനാരായണൻ,അസിസ്റ്റന്റ് സെക്രട്ടറി എം.കെ.ആൽഫ്രഡ് എന്നിവർ പങ്കെടുത്തു. | ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.ബാബു,ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ എസ്.ഷീബ,ജില്ലാ പഞ്ചായത്ത് അംഗം പി.സാബിറ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജി.ദീപു പ്രസാദ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.യശോദ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ.ഹിദായത്തുള്ള,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സക്കീന, എം. ബീവാത്തുകുട്ടി,വി.കെ. സേതുമാധവൻ, പി.എസ്.പ്രദീപ്, കെ.ജിഷ, വി.ടി. സജീഷ്, പി.കെ.അനിത, ആത്മ പ്രസിഡണ്ട് കെ.എ. സൈമൺ,ആത്മ സെക്രട്ടറി എം.പി. വിഷ്ണുപ്രസാദ്,വരവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എൻ. ഹരിനാരായണൻ,അസിസ്റ്റന്റ് സെക്രട്ടറി എം.കെ.ആൽഫ്രഡ് എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:24037-varavoor2.jpg|ലഘുചിത്രം|ദാരിദ്ര്യ നിർമാർജ്ജന യത്‌നം |ഇടത്ത്|333x333ബിന്ദു]][[പ്രമാണം:24037-varvoor.jpg|ലഘുചിത്രം|ദാരിദ്ര്യ നിർമാർജ്ജന യത്‌നം |269x269ബിന്ദു]] | |||
| വരി 115: | വരി 123: | ||
'''<big><u>ഓർമകൾ</u></big>''' | |||
[[പ്രമാണം:Varavoor school 1.jpg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ]] | [[പ്രമാണം:Varavoor school 1.jpg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ]] | ||
[[പ്രമാണം:Varavoor school 2.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|സ്കൂൾ]] | [[പ്രമാണം:Varavoor school 2.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|സ്കൂൾ]] | ||
[[പ്രമാണം:Varavoor school 3.jpg|ലഘുചിത്രം|313x313ബിന്ദു|സ്കൂൾ]] | [[പ്രമാണം:Varavoor school 3.jpg|ലഘുചിത്രം|313x313ബിന്ദു|സ്കൂൾ]] | ||
[[പ്രമാണം:Varavoor school 4.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സ്കൂൾ]] | [[പ്രമാണം:Varavoor school 4.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സ്കൂൾ]] | ||