"ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wafiya (സംവാദം | സംഭാവനകൾ)
976284juv (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==


=== മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി. ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് .. ===
=== മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി.ചെക്കുന്നൻ,കുട്ടാടൻ,ആലങ്ങാടിയൻ മലനിരകളാലും ചാലിയാർ പുഴയാലും ചുറ്റപ്പെട്ട ഒരു ഭൂപ്രദേശമാണിത്. ===
ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് ....


എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
=== ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് .. ===


ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് ....
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
'''ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് ....'''


എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി..
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
* GHS പെരകമണ്ണ
* Gvt ആയുർവേദ ആശുപത്രി
* 7 അങ്കണവാടികൾ
* Loveshore ഭിന്നശേഷി വിദ്യാലയം
* 4 പൊതു വിതരണ കേന്ദ്രങ്ങൾ
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* GHS PERAKAMANNA
* GLPS CHATHALOOR
* LOVESHORE SCHOOL
* MADRASATHUL MUHILISEEN
== <small>ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് ....</small> ==
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്


വരി 25: വരി 43:


     ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........
     ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........
== ചിത്രശാല =
[[പ്രമാണം:48141 amazon viewpoint.jpg|thumb|left|Amazon viewpoint,othayi]]
[[പ്രമാണം:48141 ghs perakamanna.jpg|thumb|ghs perakamanna,othayi]]
[[പ്രമാണം:48141-othayi.jpeg|thumb|left|othayi]]
[[പ്രമാണം:48141-school.jpeg|thumb|left|school]]
"https://schoolwiki.in/ജി.എച്ച്.എസ്._പെരകമണ്ണ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്