"എച്ച്.എസ്സ്.കുത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= കുത്തന്നൂർ = | == കുത്തന്നൂർ == | ||
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കുത്തന്നൂർ ഗ്രാമപഞ്ചായത്ത്''' . | പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കുത്തന്നൂർ ഗ്രാമപഞ്ചായത്ത്''' . | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്. | കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്. | ||
പഞ്ചായത്തിന്റെ അതിരുകൾ | |||
'''വടക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, മാത്തൂർ പഞ്ചായത്തുകൾ''', | |||
'''കിഴക്ക് കുഴൽമന്ദം പഞ്ചായത്ത്''', | |||
'''തെക്ക് എരിമയൂർ, തരൂർ പഞ്ചായത്തുകൾ,''' | |||
'''പടിഞ്ഞാറ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്''' എന്നിവയാണ് | |||
== പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ == | == പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ == | ||
* കുത്തനൂർ | * കുത്തനൂർ ഹയർ സെക്കണ്ടറി സ്കൂൾ | ||
[[പ്രമാണം:21014 school.jpg| | [[പ്രമാണം:21014 school.jpg|thumb|എച്ച്എസ്എസ് കുത്തനൂർ]] | ||
* AJBS കുത്തനൂർ | * AJBS കുത്തനൂർ | ||
* KJBS കുത്തനൂർ | |||
* | * പ്രാഥമിക ആരോഗ്യ കേന്ദ്രം | ||
* പോസ്റ്റ് ഓഫീസ് | |||
* കുത്തനൂർ ഗ്രാമപഞ്ചായത്ത് | |||
* കുത്തനൂർ ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ ആകെ 2 വില്ലേജുകളുണ്ട്. | |||
# കുത്തനൂർ വില്ലേജ് - 1 | |||
# കുത്തനൂർ വില്ലേജ് - 2 | |||
* കുത്തനൂർ കൃഷിഭവൻ | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
| വരി 27: | വരി 38: | ||
നീളിപ്പാറ ഹനഫി ജുമാ മസ്ജിദ് | നീളിപ്പാറ ഹനഫി ജുമാ മസ്ജിദ് | ||
== ജലസ്രോതസ്സുകൾ == | |||
* കുളങ്ങൾ | |||
* കനാലുകൾ | |||
* കിണറുകൾ | |||
== പൊതു സ്ഥാപനങ്ങൾ == | |||
പാലക്കാട്ടെ കുത്തനൂരിൽ , കുത്തനൂർ വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കെ.എസ്.ഇ.ബി തുടങ്ങിയ പൊതു സ്ഥാപനങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും സേവനങ്ങളും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. | |||
പോസ്റ്റ് ഓഫീസുകൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, എൽഐസി ഓഫീസുകൾ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, കൃഷി ഭവൻ, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ മറ്റ് സർക്കാർ ഓഫീസുകളും നിങ്ങൾക്ക് കണ്ടെത്താം. | |||
== രാഷ്ട്രീയം == | |||
നിയമസഭാ മണ്ഡലം : പാലക്കാട് നിയമസഭാ മണ്ഡലം | |||
നിയമസഭാ എം.എൽ.എ : രാഹുൽ മാങ്കൂട്ടത്തിൽ | |||
ലോക്സഭാ മണ്ഡലം : പാലക്കാട് പാർലമെന്റ് മണ്ഡലം | |||
പാർലമെന്റ് എം.പി : വി.കെ. ശ്രീകണ്ഠൻ | |||