"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
Sandhyatihss (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

</ref>== നായന്മാർമൂല ==
'''നായന്മാർമൂല'''
[[പ്രമാണം:11021 Collectrate.jpg|thumb|കാസറഗോഡ് കളക്ടറേറ്റ്]]
[[പ്രമാണം:11021 Collectrate.jpg|thumb|കാസറഗോഡ് കളക്ടറേറ്റ്]]
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.  കാസർഗോഡ് പട്ടണത്തിൽ നിന്ന് ഏകദേശം 4.2  കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത NH 66 വിദ്യാനഗറിനെ അടുത്തുള്ള പ്രധാന  നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. സപ്ത ഭാഷ സംഗമ ഭൂമിയാണ് കാസറഗോഡ്. മലയാളം,തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക ഭാഷ .നായന്മാ൪മൂല കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. കേരളത്തിൻറെ കിരീടമാണ് കാസറഗോഡ് എന്നു പറയാംബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങൾ, നവീന ശിലായുഗ സംസ്കാരത്തിൻറെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ, നന്നങ്ങാടികൾ, മുനിയറകൾ, പ്രാചീന ഭരണരീതികൾ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങൾ, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാർന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിൻറെയും കൊടുക്കൽ വാങ്ങലുകൾക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടൻ ചെങ്കൽ പ്രദേശങ്ങളിൽ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മൺപാത്രങ്ങൾ, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകൾ നൽകുന്നു. മണ്ണുകൊണ്ട് തീർത്ത മായിലർ കോട്ടകൾ ഗോത്ര രാജാക്കډാർ നാടുവാണതിൻറെ അവശേഷിപ്പുകളാകാം. കൊറഗർ, മലക്കുടിയർ, മാവിലർ, കോപ്പാളർ, മലവേട്ടുവർ എന്നിവർ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലൻ, പറയൻ, നരസണ്ണർ, മാദിഗർ, ബാകുഡർ, മൊഗേർ, പുലയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിൻറെ പിൻതുടർച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികൾ നാടുവാണിരുന്ന ഇടങ്ങളിൽ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളിൽ നിന്നും ആരാധനാ കേന്ദ്രങ്ങളിൽ നിന്നും വ്യക്തമാകുന്നു.
 
== കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.  കാസർഗോഡ് പട്ടണത്തിൽ നിന്ന് ഏകദേശം 4.2  കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത NH 66 വിദ്യാനഗറിനെ അടുത്തുള്ള പ്രധാന  നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. സപ്ത ഭാഷ സംഗമ ഭൂമിയാണ് കാസറഗോഡ്. മലയാളം,തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക ഭാഷ .നായന്മാ൪മൂല കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. കേരളത്തിൻറെ കിരീടമാണ് കാസറഗോഡ് എന്നു പറയാംബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങൾ, നവീന ശിലായുഗ സംസ്കാരത്തിൻറെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ, നന്നങ്ങാടികൾ, മുനിയറകൾ, പ്രാചീന ഭരണരീതികൾ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങൾ, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാർന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിൻറെയും കൊടുക്കൽ വാങ്ങലുകൾക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടൻ ചെങ്കൽ പ്രദേശങ്ങളിൽ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മൺപാത്രങ്ങൾ, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകൾ നൽകുന്നു. മണ്ണുകൊണ്ട് തീർത്ത മായിലർ കോട്ടകൾ ഗോത്ര രാജാക്കډാർ നാടുവാണതിൻറെ അവശേഷിപ്പുകളാകാം. കൊറഗർ, മലക്കുടിയർ, മാവിലർ, കോപ്പാളർ, മലവേട്ടുവർ എന്നിവർ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലൻ, പറയൻ, നരസണ്ണർ, മാദിഗർ, ബാകുഡർ, മൊഗേർ, പുലയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിൻറെ പിൻതുടർച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികൾ നാടുവാണിരുന്ന ഇടങ്ങളിൽ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളിൽ നിന്നും ആരാധനാ കേന്ദ്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. ==

വരി 10: വരി 11:
  ==  ഭൂമിശാസ്ത്രം ==
  ==  ഭൂമിശാസ്ത്രം ==
''ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം.''

In 1964
[[പ്രമാണം:11021 geography.jpg|thumb|ഭൂമിശാസ്ത്രം]]
[[പ്രമാണം:11021 geography.jpg|thumb|ഭൂമിശാസ്ത്രം]]

വരി 61: വരി 63:
*'''സി.അമ്പു നായർ''':സി.അമ്പു നായർ 1915-ൽ കാസർകോട് ജനിച്ചു. വടക്കേ മലബാറിലെ കർഷക സമരത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു. കാസർകോട്ടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സമരങ്ങളിൽ പങ്കെടുത്തു. കൊളോണിയൽ പോലീസിന്റെ അതിക്രമങ്ങളെത്തുടർന്ന് 1941-ൽ കാസർകോട്ടെ അദ്ദേഹവും സുഹൃത്തുക്കളും ബ്രിട്ടീഷ് പോലീസിനെ ആക്രമിച്ചു. ഈ കേസിൽ അറസ്റ്റിലാവുകയും പത്തുമാസം ജയിലിൽ കഴിയുകയും ചെയ്തു. പിന്നീട് മലബാറിലെ കാരക സംഘത്തിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടർന്നു.

<gallery>
<gallery>
VK Moideen Kunhi Haji established othupura for the first time in Nainmarmoola, Kasaragod. His son Kunhali Haji was the key person behind public education in this area.
പ്രമാണം:11021 schoolwiki.jpg|thumb|DISTRICT SHUCHITHWA MISSION
പ്രമാണം:11021 schoolwiki.jpg|thumb|DISTRICT SHUCHITHWA MISSION
പ്രമാണം:11021ENTE GRAMAM.JPG|thumb|civil station
പ്രമാണം:11021ENTE GRAMAM.JPG|thumb|civil station
വരി 78: വരി 81:
[[പ്രമാണം:11021 Main Building.jpg|thumb|Main Building]]
[[പ്രമാണം:11021 Main Building.jpg|thumb|Main Building]]
[[പ്രമാണം:TIHSS.jpg|ലഘുചിത്രം|നടുവിൽ|TIHSS]]
[[പ്രമാണം:TIHSS.jpg|ലഘുചിത്രം|നടുവിൽ|TIHSS]]
[[പ്രമാണം:1742037678111 copy 2000x1500.jpg|ലഘുചിത്രം|നടുവിൽ|നായന്മാർമൂല സ്കൂൾ]]

[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]