"ജി. എൽ. പി. എസ് കണ്ണമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Veenavariyath (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
SOSHIBA99 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

               പടപ്പറമ്പ്  
               പടപ്പറമ്പ്  
  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് കണ്ണമംഗലം. 2000 ഒക്ടോബർ രണ്ടിനാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായ. ഈ പഞ്ചായത്തിലെ ഒരു പ്രദേശമാണ് പടപ്പറമ്പ്.  

[[പ്രമാണം:19810-History-Padapparambu.jpg|thumb|തോന്നിയിൽ പടിപ്പുര]]
     പടപ്പറമ്പ് പ്രദേശത്തിൻറെ ചരിത്രം നോക്കുമ്പോൾ ഒട്ടേറെ ചരിത്ര സ്മരണകൾ പറയാനുണ്ട്. കണ്ണമംഗലം പഞ്ചായത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്ങളുടേതായ അധ്യായങ്ങൾ എഴുതി ചേർന്നിട്ടുണ്ട്.  

വരി 23: വരി 22:

    പ്രദേശത്ത് വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന് 1920 ആയിരുന്നു ജി എൽ പി സ്കൂൾ സ്ഥാപിച്ചത്. 2008 ഗവൺമെന്റിന് കൈമാറുന്നതുവരെ മാളിയേക്കൽ തറവാടിന്റെ കീഴിലായിരുന്നു ജി എൽ പി സ്കൂൾ. പിന്നീട് ഇന്ന് കാണുന്ന ജി എൽ പി എസ് കണ്ണമംഗലം എന്ന രീതിയിൽ വളർന്നുവന്നു.

[[പ്രമാണം:19810 Thonniyil Temple.jpg|Thumb|തോന്നിയിൽ ക്ഷേത്രം‍‍‍‍‍‍]] ‍‍

== പൊതു സ്ഥാപനങ്ങൾ ==
== പൊതു സ്ഥാപനങ്ങൾ ==
"https://schoolwiki.in/ജി._എൽ._പി._എസ്_കണ്ണമംഗലം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്