ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. സി. എൽ. പി. എസ് കീഴാറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prabul (സംവാദം | സംഭാവനകൾ)
No edit summary
ShyniR (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44332-Erattinpuram.jpg|ലഘുചിത്രം|ഈരാറ്റിൻപുറം]]
== '''കീഴാറൂർ''' ==
== '''കീഴാറൂർ''' ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.ഗ്രാമത്തിന്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 2178 ഹെക്ടറാണ്. കീഴാറൂരിൽ ആകെ 23,998 ആളുകളുണ്ട്. കീഴാറൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 83.97% ആണ്, ഇതിൽ 85.95% പുരുഷന്മാരും 82.07% സ്ത്രീകളും സാക്ഷരരാണ്. കീഴാറൂർ ഗ്രാമത്തിൽ ഏകദേശം 6,387 വീടുകളുണ്ട്.

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
വരി 10: വരി 12:
* ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
* ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
* ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
* ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
* പോസ്റ്റ് ഓഫീസ്
* കൃഷിഭവൻ
* വില്ലേജ് ഓഫീസ്

== '''ശ്രദ്ധേയമായ സ്ഥലങ്ങൾ‍''' ==
== '''ശ്രദ്ധേയമായ സ്ഥലങ്ങൾ‍''' ==
=== അരുവിക്കര വെളളച്ചാട്ടം ===
[[പ്രമാണം:44332 Aruvikkara Waterfalls.jpg|thumb|അരുവിക്കര വെളളച്ചാട്ടം]]
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ്    അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം,

=== അരുവിക്കര വെളളച്ചാട്ടം ===
=== തൊട്ടിപ്പാലം ===
[[
[[പ്രമാണം:44332 Thottipalam.jpg|thumb|തൊട്ടിപ്പാലം]]
കീഴാറൂർ പ്രദേശത്ത് നിരവധി തൊട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തൊട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്.
 
=== പഴിഞ്ഞിപ്പാറ ===
[[പ്രമാണം:44332 Pazhinjhipara.jpg|thumb|പഴിഞ്ഞിപ്പാറ]]
കീഴാറൂർ പ്രദേശത്തെ ഒരു വിനോദസഞ്ചാര പ്രദേശമാണ് പഴിഞ്ഞിപ്പാറ.പഴിഞ്ഞികൾ പണ്ട് വന്ന് ഇവിടെ താമസിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട്.

വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ്    അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരവം മൂലം സുന്ദരമാണ് ഇവിടം,
=== കീഴാറൂർ പാലം ===
[[പ്രമാണം:44332 Keezharoor Bridge.jpg|thumb|കീഴാറൂർ പാലം]]
നെയ്യാർ നദിക്ക് കുറുകെ കീഴാറൂർ, ആര്യൻകോട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കീഴാറൂർ പാലം.

തോട്ടിപ്പാലം.
=== ഈരാറ്റിൻപുറം ടൂറിസം ===
ഈരാറ്റിൻപുറത്തുള്ള പാറക്കെട്ടുകളെ റോക്ക് പാർക്കാക്കി മാറ്റുകയും നെയ്യാറിനു കുറുകെ തൂക്കുപാലവും നിർമ്മിച്ചു.

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==

*കീഴാറൂർ സുകു[[പ്രമാണം:കീഴാറൂർ സുകു.jpg|ലഘുചിത്രം|കവി,സാമൂഹിക പ്രവർത്തകൻ]]
== '''ആരാധനാലയങ്ങൾ‍''' ==
== '''ആരാധനാലയങ്ങൾ‍''' ==

* സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
* സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
* സി.എസ്.ഐ.ചർച്ച്,കീഴാറൂർ
* സി.എസ്.ഐ.ചർച്ച്,കീഴാറൂർ
* ശ്രീ.രാജരാജേശ്വരി ക്ഷേത്രം

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==

17:34, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

ഈരാറ്റിൻപുറം

കീഴാറൂർ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.ഗ്രാമത്തിന്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 2178 ഹെക്ടറാണ്. കീഴാറൂരിൽ ആകെ 23,998 ആളുകളുണ്ട്. കീഴാറൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 83.97% ആണ്, ഇതിൽ 85.95% പുരുഷന്മാരും 82.07% സ്ത്രീകളും സാക്ഷരരാണ്. കീഴാറൂർ ഗ്രാമത്തിൽ ഏകദേശം 6,387 വീടുകളുണ്ട്.

ഭൂമിശാസ്ത്രം

പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.കുന്നുകളും അരുവികളും ഈ ഗ്രാമത്തിനെ കൂടുതൽ മനോഹരമാക്കുന്നു.

പ്രധാനപൊതുസ്ഥാപനങ്ങൾ‍

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ
  • വില്ലേജ് ഓഫീസ്

ശ്രദ്ധേയമായ സ്ഥലങ്ങൾ‍

അരുവിക്കര വെളളച്ചാട്ടം

അരുവിക്കര വെളളച്ചാട്ടം

വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം,

തൊട്ടിപ്പാലം

തൊട്ടിപ്പാലം

കീഴാറൂർ പ്രദേശത്ത് നിരവധി തൊട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തൊട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്.

പഴിഞ്ഞിപ്പാറ

പഴിഞ്ഞിപ്പാറ

കീഴാറൂർ പ്രദേശത്തെ ഒരു വിനോദസഞ്ചാര പ്രദേശമാണ് പഴിഞ്ഞിപ്പാറ.പഴിഞ്ഞികൾ പണ്ട് വന്ന് ഇവിടെ താമസിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട്.

കീഴാറൂർ പാലം

കീഴാറൂർ പാലം

നെയ്യാർ നദിക്ക് കുറുകെ കീഴാറൂർ, ആര്യൻകോട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കീഴാറൂർ പാലം.

ഈരാറ്റിൻപുറം ടൂറിസം

ഈരാറ്റിൻപുറത്തുള്ള പാറക്കെട്ടുകളെ റോക്ക് പാർക്കാക്കി മാറ്റുകയും നെയ്യാറിനു കുറുകെ തൂക്കുപാലവും നിർമ്മിച്ചു.

ശ്രദ്ധേയരായ വ്യക്തികൾ

  • കീഴാറൂർ സുകു
    കവി,സാമൂഹിക പ്രവർത്തകൻ

ആരാധനാലയങ്ങൾ‍

  • സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
  • സി.എസ്.ഐ.ചർച്ച്,കീഴാറൂർ
  • ശ്രീ.രാജരാജേശ്വരി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം, കീഴാറൂർ