"ജി. എച്ച്. എസ്. എസ്. ഉദുമ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ഉദുമ''' == | == '''ഉദുമ''' == | ||
കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു | [[പ്രമാണം:12013(1).jpeg|thumb|GHSS UDMA]] | ||
[[പ്രമാണം:12013.(1).jpeg|thumb|Entrance of GHSS Udma]] | |||
[[പ്രമാണം:Screenshot from 2024-04-17 18-27-10.png|thumb|Palakkunnu Bagavathy Temple]] | |||
കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു . | |||
=== ഭൂമിശാസ്ത്രം === | |||
കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന വളരെ മനോഹരമായ ഒരു പ്രദേശമാണിത് . | |||
==== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==== | |||
* GHSS UDMA | |||
* GLPS UDMA | |||
* Ambika EMS School | |||
===== ആരാധനാലയങ്ങൾ ===== | |||
പാലക്കുന്ന് ഭഗവതി ക്ഷേത്രം | |||
തൃക്കണ്ണാട് ശിവക്ഷേത്രം | |||
[[വർഗ്ഗം:12013]] | |||