ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shamil labeeb.m (സംവാദം | സംഭാവനകൾ)
Shamil labeeb.m (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
കൂട്ടിലങ്ങാടി അംശം, കൊഴിഞ്ഞിൽ ദേശം, കുളപ്പറമ്പിന്റെ ഹൃദയ ഭാഗത്താണ് എം എം എസ് എഡ്യൂക്കേഷണൽ ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും സ്കൂളിനെ പെറ്റ നാടിനെ രേഖകളും ചരിത്രവും അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. കടൂപുറവും പെരിന്തട്ടിരിയും വെള്ളിലയും പള്ളിപ്പുറവുമെല്ലാം അതിർത്തി പങ്കിടുന്ന കാടും കുന്നുകളും കൃഷിയിടങ്ങളും കുറച്ച് വീടുകളും അടങ്ങുന്ന ഭൂപ്രദേശം.  

[[പ്രമാണം:18661 road.jpeg|thumb|road]]

കണ്ണുപ്പൂട്ടുമ്പോൾ നിലത്ത് വളമായി ഉപയോഗിക്കുന്ന ഔഷധ മൂല്യങ്ങളുള്ള കൊഴിഞ്ഞിൽ എന്ന ചെടി പാടത്തു ധാരാളം ഉണ്ടായിരുന്നുവെന്നും അതിൽ നിന്നാവാം നാടിന് കൊഴിഞ്ഞിൽ എന്ന പേര് ഉണ്ടായത് എന്നും അനുമാനിക്കപ്പെടുമ്പോൾ കുളത്താഴത്തെ കുളവും അതിന് അനുബന്ധ മായ പറമ്പുകളും ചേർന്നാണ് കൊളപ്പറമ്പ് ആയത് എന്ന് നാട്ടുക്കാർ തീർച്ചപ്പെടുത്തു

വരി 9: വരി 10:

     ചന്തക്കച്ചവടവും കൃഷിയുമായിരുന്നു അന്നത്തെ ജീവിതവും വരുമാനവും. മഞ്ചേരി, കോട്ടപ്പടി, മങ്കട, അങ്ങാടിപ്പുറം ചന്തകളിൽ കച്ചവടം നടത്തിയിരുന്നവരായിരുന്നു നാട്ടിലെ ഏറിയ പേരും. കുളപ്പറമ്പ് പള്ളി മുതൽ കൊഴിഞ്ഞനിൽ പള്ളി വരെയുള്ള ഭാഗം പ്രധാനമായും കൃഷിയിടം ആയിരുന്നു വലിയ മുളക്, ഇഞ്ചി, രാഗി, ചാമ, കപ്പ, എള്ള്, മുതിര, കശുവണ്ടി, കാവുത്ത്, തെങ്ങ്, കവുങ്ങ് എന്നിവയും പിന്നെ കുളത്താത്തും കൊഴിത്തിൽ അമ്മച്ചി കുളത്തിന്റെ ചുറ്റുമുള്ള പാടത്തും നെൽകൃഷിയും കുളപറമ്പ് ഭാഗത്തെ പറമ്പിൽ മോഡൻ എന്ന നെൽകൃഷിയും ചെയ്തിരുന്നു. കൊഴിത്തിൽ കോട്ടപ്പള്ള ഭാഗത്ത്‌ റമ്പർ കൃഷിയും മറ്റു കുന്നുകളിൽ കപ്പ കൃഷിയും ഉണ്ടായിരുന്നു. വലിയ മുളകിനും ഇഞ്ചിയുടെയും ഇടയിൽ നടുന്ന കപ്പക്ക് പ്രത്യേക രുചിയായിരുന്നു എന്ന് പഴമക്കാർ ഓർത്തെടുക്കുന്നു.

=== പൊതുസ്ഥാപനങ്ങൾ ===
==== എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ ====
[[പ്രമാണം:18661 school.jpeg|thumb|എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ]]
അതിവേഗ മുന്നേറ്റങ്ങളുടെ ഒരു നൂറ്റാണ്ട്. പ്രൗഢമായ 'ശതാരവം' നൂറാം വാർഷികാഘോഷം. മികവിന്റെ പടവുകൾ കയറി mms എജുക്കേഷണൽ ക്യാമ്പസ് 101 വർഷവും കടന്ന് മുന്നോട്ടു കുതിക്കുകയാണ്. 1920കളുടെ തുടക്കത്തിൽ ആലുങ്ങൽ മൊയ്തീൻകുട്ടി മുസ്ലിയാർ എന്ന സാത്വികൻ തുടങ്ങിവച്ച ഓത്തുപള്ളി  1923 ൽ എയ്ഡഡ് മാപ്പിള എലമെന്ററി സ്കൂൾ ആയി മാറുന്നു, ഓലപ്പുരക്ക് പകരം 1938ൽ ഓട് മേഞ്ഞ കെട്ടിടങ്ങൾ ഉയരുന്നു,  1974ൽ സ്ഥാപകന്റെ വിയോഗ ശേഷം 1976 ൽ up പദവി ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി (എ എം എൽ പി സ്കൂൾ) എന്നപേര്, മൊയ്തീൻകുട്ടി മുസ്‌ലിയാർ സ്മാരക അപ്പർ പ്രൈമറി സ്കൂൾ (mmsups ) എന്നായി മാറുകയും ചെയ്യുന്നു . MMS ന്റെ ചരിത്ര പ്രയാണത്തിൽ നാഴികക്കല്ലായി 2003ൽ പ്രീ പ്രൈമറിയും 2011ൽ ന്യൂനപക്ഷ പദവിയും 2016ൽ ഹൈസ്കൂളിന് അംഗീകാരവും അതോടൊപ്പം മനോഹരമായ നാലുനില കെട്ടിടവും ഉയരുന്നു.
[[പ്രമാണം:18661 school front pic.jpeg|thumb|എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ]]
2017ൽ മങ്കട സബ് ജില്ലയിലെ ആദ്യ ഹൈടെക് സ്കൂൾ എന്ന ഖ്യാതിയിൽ MMS എത്തി. മൊയ്തീൻകുട്ടി മുസ്ലിയാരിൽ തുടങ്ങി കർമ്മോത്സുകരായ പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ മകൻ കുഞ്ഞി മുഹമ്മദ് മാസ്റ്ററിലൂടെ മാനേജർ ആലുങ്ങൽ  അബ്ദുൽറഫിലൂടെ മാനേജിങ് ഡയറക്ടർ ലുക്മാൻ മാസ്റ്ററിലൂടെ രണ്ടായിരത്തോളം വിദ്യാർഥികളും നൂറോളം സ്റ്റാഫുകളും അടങ്ങുന്ന MMS എടുക്കേഷനാൽ കാമ്പസായി വളർന്ന് ഇനിയും പുതിയ ഉയരങ്ങൾ തേടി  മുന്നോട്ട്...
=== ആരാധനാലയങ്ങൾ ===
* കൊഴിഞ്ഞിൽ ജുമാ മസ്ജിദ്
[[പ്രമാണം:18661 kozhinhil juma masjid.jpeg|thumb|കൊഴിഞ്ഞിൽ ജുമാ മസ്ജിദ്]]
* കൊഴിഞ്ഞിൽ ക്ഷേത്രം

=== പൊതുസ്ഥാപനങ്ങൾ ===
എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ

=== സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ ===
[[പ്രമാണം:18661 സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ.jpeg|thumb|സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ]]
ജാതിമതഭേദമെന്നെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഒരു മനോഹരമായ നാടാണ് കൊഴിഞ്ഞിൽ എന്ന് പ്രദേശം. മറ്റൊരാളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണക്കാക്കുന്ന ഒരു നാട്. ഒരാളുടെ സഹായത്തിന് ഒരു കൂട്ടം ജനങ്ങൾ ഇറങ്ങിവരുന്ന  ഒരു നാട്. മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ടും അതുപോലെ ക്ലബ്ബുകളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൊണ്ട് കൊഴിഞ്ഞിൽ എന്ന് വളരെ ഉയരത്തിലാണ്. ഇന്ന് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഒരു നാടായി കൊഴിഞ്ഞിൽ നിലനിൽക്കുന്നു.
[[വർഗ്ഗം:18661]]
[[വർഗ്ഗം:18661]]
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:Ente Gramam]]

16:05, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

കൊഴിഞ്ഞിൽ,  കുളപ്പറമ്പ ദേശം

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ് കൊഴിഞ്ഞിൽ.

ഭൂമിശാസ്ത്രം

കൂട്ടിലങ്ങാടി അംശം, കൊഴിഞ്ഞിൽ ദേശം, കുളപ്പറമ്പിന്റെ ഹൃദയ ഭാഗത്താണ് എം എം എസ് എഡ്യൂക്കേഷണൽ ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും സ്കൂളിനെ പെറ്റ നാടിനെ രേഖകളും ചരിത്രവും അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. കടൂപുറവും പെരിന്തട്ടിരിയും വെള്ളിലയും പള്ളിപ്പുറവുമെല്ലാം അതിർത്തി പങ്കിടുന്ന കാടും കുന്നുകളും കൃഷിയിടങ്ങളും കുറച്ച് വീടുകളും അടങ്ങുന്ന ഭൂപ്രദേശം.

road

കണ്ണുപ്പൂട്ടുമ്പോൾ നിലത്ത് വളമായി ഉപയോഗിക്കുന്ന ഔഷധ മൂല്യങ്ങളുള്ള കൊഴിഞ്ഞിൽ എന്ന ചെടി പാടത്തു ധാരാളം ഉണ്ടായിരുന്നുവെന്നും അതിൽ നിന്നാവാം നാടിന് കൊഴിഞ്ഞിൽ എന്ന പേര് ഉണ്ടായത് എന്നും അനുമാനിക്കപ്പെടുമ്പോൾ കുളത്താഴത്തെ കുളവും അതിന് അനുബന്ധ മായ പറമ്പുകളും ചേർന്നാണ് കൊളപ്പറമ്പ് ആയത് എന്ന് നാട്ടുക്കാർ തീർച്ചപ്പെടുത്തു 1970 നു മുമ്പ് കൊഴിഞ്ഞിൽ പ്രദേശമാകെ 70 ഓളം വീടുകൾ ആണ് ഉണ്ടായിരുന്നത്. അതിൽ കുളപ്പറമ്പ് ഭാഗത്ത് എണ്ണിപ്പറയാവുന്ന പത്തോളം വീടുകൾ മാത്രം. 70 കളിലും 80 നു ശേഷവുമാണ് കുളപ്പറമ്പിലേക് ആളുകൾ കുടിയേറാൻ തുടങ്ങിയത്.

   ചന്തക്കച്ചവടവും കൃഷിയുമായിരുന്നു അന്നത്തെ ജീവിതവും വരുമാനവും. മഞ്ചേരി, കോട്ടപ്പടി, മങ്കട, അങ്ങാടിപ്പുറം ചന്തകളിൽ കച്ചവടം നടത്തിയിരുന്നവരായിരുന്നു നാട്ടിലെ ഏറിയ പേരും. കുളപ്പറമ്പ് പള്ളി മുതൽ കൊഴിഞ്ഞനിൽ പള്ളി വരെയുള്ള ഭാഗം പ്രധാനമായും കൃഷിയിടം ആയിരുന്നു വലിയ മുളക്, ഇഞ്ചി, രാഗി, ചാമ, കപ്പ, എള്ള്, മുതിര, കശുവണ്ടി, കാവുത്ത്, തെങ്ങ്, കവുങ്ങ് എന്നിവയും പിന്നെ കുളത്താത്തും കൊഴിത്തിൽ അമ്മച്ചി കുളത്തിന്റെ ചുറ്റുമുള്ള പാടത്തും നെൽകൃഷിയും കുളപറമ്പ് ഭാഗത്തെ പറമ്പിൽ മോഡൻ എന്ന നെൽകൃഷിയും ചെയ്തിരുന്നു. കൊഴിത്തിൽ കോട്ടപ്പള്ള ഭാഗത്ത്‌ റമ്പർ കൃഷിയും മറ്റു കുന്നുകളിൽ കപ്പ കൃഷിയും ഉണ്ടായിരുന്നു. വലിയ മുളകിനും ഇഞ്ചിയുടെയും ഇടയിൽ നടുന്ന കപ്പക്ക് പ്രത്യേക രുചിയായിരുന്നു എന്ന് പഴമക്കാർ ഓർത്തെടുക്കുന്നു.

പൊതുസ്ഥാപനങ്ങൾ

എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ

എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ

അതിവേഗ മുന്നേറ്റങ്ങളുടെ ഒരു നൂറ്റാണ്ട്. പ്രൗഢമായ 'ശതാരവം' നൂറാം വാർഷികാഘോഷം. മികവിന്റെ പടവുകൾ കയറി mms എജുക്കേഷണൽ ക്യാമ്പസ് 101 വർഷവും കടന്ന് മുന്നോട്ടു കുതിക്കുകയാണ്. 1920കളുടെ തുടക്കത്തിൽ ആലുങ്ങൽ മൊയ്തീൻകുട്ടി മുസ്ലിയാർ എന്ന സാത്വികൻ തുടങ്ങിവച്ച ഓത്തുപള്ളി  1923 ൽ എയ്ഡഡ് മാപ്പിള എലമെന്ററി സ്കൂൾ ആയി മാറുന്നു, ഓലപ്പുരക്ക് പകരം 1938ൽ ഓട് മേഞ്ഞ കെട്ടിടങ്ങൾ ഉയരുന്നു,  1974ൽ സ്ഥാപകന്റെ വിയോഗ ശേഷം 1976 ൽ up പദവി ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി (എ എം എൽ പി സ്കൂൾ) എന്നപേര്, മൊയ്തീൻകുട്ടി മുസ്‌ലിയാർ സ്മാരക അപ്പർ പ്രൈമറി സ്കൂൾ (mmsups ) എന്നായി മാറുകയും ചെയ്യുന്നു . MMS ന്റെ ചരിത്ര പ്രയാണത്തിൽ നാഴികക്കല്ലായി 2003ൽ പ്രീ പ്രൈമറിയും 2011ൽ ന്യൂനപക്ഷ പദവിയും 2016ൽ ഹൈസ്കൂളിന് അംഗീകാരവും അതോടൊപ്പം മനോഹരമായ നാലുനില കെട്ടിടവും ഉയരുന്നു.

എം.എം. എസ് .യു. പി. എസ്. കൊഴിഞ്ഞിൽ
2017ൽ മങ്കട സബ് ജില്ലയിലെ ആദ്യ ഹൈടെക് സ്കൂൾ എന്ന ഖ്യാതിയിൽ MMS എത്തി. മൊയ്തീൻകുട്ടി മുസ്ലിയാരിൽ തുടങ്ങി കർമ്മോത്സുകരായ പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ മകൻ കുഞ്ഞി മുഹമ്മദ് മാസ്റ്ററിലൂടെ മാനേജർ ആലുങ്ങൽ  അബ്ദുൽറഫിലൂടെ മാനേജിങ് ഡയറക്ടർ ലുക്മാൻ മാസ്റ്ററിലൂടെ രണ്ടായിരത്തോളം വിദ്യാർഥികളും നൂറോളം സ്റ്റാഫുകളും അടങ്ങുന്ന MMS എടുക്കേഷനാൽ കാമ്പസായി വളർന്ന് ഇനിയും പുതിയ ഉയരങ്ങൾ തേടി  മുന്നോട്ട്...

ആരാധനാലയങ്ങൾ

  • കൊഴിഞ്ഞിൽ ജുമാ മസ്ജിദ്
കൊഴിഞ്ഞിൽ ജുമാ മസ്ജിദ്
  • കൊഴിഞ്ഞിൽ ക്ഷേത്രം

സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ