"PPMHS Karakonam/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SANJANA S (സംവാദം | സംഭാവനകൾ)
SANJANA S (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== KUNNATHUKAL ==
== '''KUNNATHUKAL''' ==
[[കാരക്കോണം]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

വരി 7: വരി 7:

=== കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്. ഇത് ഒപ്പം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശവും കൂടിയാണ്‌. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്‌. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം കടൽ കാണിക്കുന്നാണ്‌. നൂറിലധികം ആളുകൾക്ക് മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങൾ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാർഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു. ===

=== '''<u><big>പൊതുസ്ഥാപനങ്ങൾ</big></u>''' ===
* ഗവ. യു.പി.എസ്. കുന്നത്തുക്കൽ
* '''സിഎസ്ഐ മെഡിക്കൽ കോളേ'''
===== പ്രാഥമിക ആരോഗ്യ പരിപാലനം ( PHC ). =====
=== <u><big>ആരാധനാലയങ്ങൾ‌</big></u> ===
Chimmindi Sree Neelakeasi Temple
=== '''<big><u>ചിത്രശാല</u></big>''' ===
[[പ്രമാണം:Ppmhs.jpg|ലഘുചിത്രം|PPMHS]]
[[പ്രമാണം:GOVT UPS.jpg|ലഘുചിത്രം|GOVT UPS]]
"https://schoolwiki.in/PPMHS_Karakonam/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്