"PPMHS Karakonam/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 8: വരി 8:
=== കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്. ഇത് ഒപ്പം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശവും കൂടിയാണ്‌. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്‌. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം കടൽ കാണിക്കുന്നാണ്‌. നൂറിലധികം ആളുകൾക്ക് മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങൾ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാർഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു. ===

==== '''<u>പൊതുസ്ഥാപനങ്ങൾ</u>''' ====
=== '''<u><big>പൊതുസ്ഥാപനങ്ങൾ</big></u>''' ===
 
* ഗവ. യു.പി.എസ്. കുന്നത്തുക്കൽ
* ഗവ. യു.പി.എസ്. കുന്നത്തുക്കൽ
* '''സിഎസ്ഐ മെഡിക്കൽ കോളേ'''
* '''സിഎസ്ഐ മെഡിക്കൽ കോളേ'''
വരി 15: വരി 14:
===== പ്രാഥമിക ആരോഗ്യ പരിപാലനം ( PHC ). =====
===== പ്രാഥമിക ആരോഗ്യ പരിപാലനം ( PHC ). =====

===== '''ആരാധനാലയങ്ങൾ‌''' =====
=== <u><big>ആരാധനാലയങ്ങൾ‌</big></u> ===
Chimmindi Sree Neelakeasi Temple
Chimmindi Sree Neelakeasi Temple

====== '''ചിത്രശാല''' ======
=== '''<big><u>ചിത്രശാല</u></big>''' ===
[[പ്രമാണം:Ppmhs.jpg|ലഘുചിത്രം|PPMHS]]
[[പ്രമാണം:GOVT UPS.jpg|ലഘുചിത്രം|GOVT UPS]]

14:43, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

KUNNATHUKAL

കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്. ഇത് ഒപ്പം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശവും കൂടിയാണ്‌. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്‌. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം കടൽ കാണിക്കുന്നാണ്‌. നൂറിലധികം ആളുകൾക്ക് മഴയും വെയിലുമേൽക്കാതെ കയറിനിൽക്കാൻ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങൾ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാർഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ഗവ. യു.പി.എസ്. കുന്നത്തുക്കൽ
  • സിഎസ്ഐ മെഡിക്കൽ കോളേ
പ്രാഥമിക ആരോഗ്യ പരിപാലനം ( PHC ).

ആരാധനാലയങ്ങൾ‌

Chimmindi Sree Neelakeasi Temple

ചിത്രശാല

PPMHS
GOVT UPS
"https://schoolwiki.in/index.php?title=PPMHS_Karakonam/എന്റെ_ഗ്രാമം&oldid=2664213" എന്ന താളിൽനിന്ന് ശേഖരിച്ചത്