"ഠൗൺ യു. പി. എസ്. കൊട്ടാരക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''കൊട്ടാരക്കര''' == | == '''കൊട്ടാരക്കര''' == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും, കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് '''കൊട്ടാരക്കരകൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്.വയലിനപ്പുറത്തായി കോഷ്ടഗാരപ്പുര(ധാന്യപ്പുര) ഉള്ളതിനാൽ കോഷ്ട്ഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട്.''' | കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും, കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് '''കൊട്ടാരക്കരകൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്.വയലിനപ്പുറത്തായി കോഷ്ടഗാരപ്പുര(ധാന്യപ്പുര) ഉള്ളതിനാൽ കോഷ്ട്ഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട്.ഇളയടത്ത് സ്വരൂപം എന്ന് കൊട്ടാരക്കര അറിയപ്പെട്ടിരുന്നു.''' | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
| വരി 11: | വരി 11: | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം | കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം | ||
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ. | |||
വിഷ്ണു ആർ ജി & അസോസിയേറ്റ്സ്. | |||
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. | |||
ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജ്. | |||
ഗവ. ആർട്സ് & സയൻസ് കോളേജ് | |||
== ശ്രദ്ധേയമായ വ്യക്തികൾ == | == ശ്രദ്ധേയമായ വ്യക്തികൾ == | ||
വെളിയം ഭാർഘവൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി. | |||
ബോബി കൊട്ടാരക്കര, മലയാള നടൻ. | |||
കെ.ബി.ഗണേഷ് കുമാർ, നടനും രാഷ്ട്രീയക്കാരനും. | |||
കൊട്ടാരക്കര ശ്രീധരൻ നായർ (1922–1986), നടൻ | |||
സായ് കുമാർ, മലയാള നടൻ. | |||
സലിം യൂസഫ് - ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ്. | |||
'''<big><u>ഗതാഗതം</u></big>''' | |||
മുൻപ് NH 208 എന്നറിയപ്പെട്ടിരുന്ന NH744 കൊട്ടാരക്കരയിൽ വച്ച് MC റോഡുമായി സന്ധിക്കുന്നു. | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
| വരി 25: | വരി 50: | ||
കൊട്ടാരക്കര മാർ തോമ സിറിയൻ വലിയ പള്ളി | കൊട്ടാരക്കര മാർ തോമ സിറിയൻ വലിയ പള്ളി | ||
* പാട്ട്പുരയ്‌ക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം | |||
* കുലശേഖരനല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | |||
* നീലേശ്വരം ശ്രീ മഹാദേവർ-ധർമ്മ ശാസ്താ ക്ഷേത്രം | |||
* തൃക്കണ്ണമംഗൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം | |||
* ചർച്ച് ഓഫ് ഗോഡ് | |||
* ST. Michael's church | |||
* | |||