ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sheebajohn (സംവാദം | സംഭാവനകൾ)
Sheebajohn (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
[[പ്രമാണം:WhatsApp Image 2025-03-15 at 12.07.47 PM(1).jpg|ലഘുചിത്രം]]
* വിജയമാതാ പള്ളി ചിയ്യാരം                           
ആസൂത്രണവും നടത്തിപ്പും നിർമ്മാണവും സാധ്യമാക്കിയ നാട്ടുകാരുടെ ഐക്യത്തിൻ്റെ പ്രതീകമായി വിജയമാതാ പള്ളി നിലകൊള്ളുന്നു. 

* വിജയമാതാ പള്ളി ചിയ്യാരം                                   
ആസൂത്രണവും നടത്തിപ്പും നിർമ്മാണവും സാധ്യമാക്കിയ നാട്ടുകാരുടെ ഐക്യത്തിൻ്റെ പ്രതീകമായി വിജയമാതാ പള്ളി നിലകൊള്ളുന്നു.
[[പ്രമാണം:WhatsApp Image 2025-03-15 at 11.38.27 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-03-15 at 11.38.27 AM.jpg|ലഘുചിത്രം]]
* കാരമുക്ക് ഭഗവതി ക്ഷേത്രം
* കാരമുക്ക് ഭഗവതി ക്ഷേത്രം
108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്
108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്
പരശുരാമൻ പ്രതിഷ്ഠിച്ച ദേവിയുടെതാണ് പ്രധാന വിഗ്രഹമെന്ന് ഐതിഹ്യങ്ങൾ പറയുന്നു
പരശുരാമൻ പ്രതിഷ്ഠിച്ച ദേവിയുടെതാണ് പ്രധാന വിഗ്രഹമെന്ന് ഐതിഹ്യങ്ങൾ പറയുന്നു

12:11, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

:22454-school.jpg

= ചിയ്യാരം =

തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ.

ആരാധനാലയങ്ങൾ

  • വിജയമാതാ പള്ളി ചിയ്യാരം

ആസൂത്രണവും നടത്തിപ്പും നിർമ്മാണവും സാധ്യമാക്കിയ നാട്ടുകാരുടെ ഐക്യത്തിൻ്റെ പ്രതീകമായി വിജയമാതാ പള്ളി നിലകൊള്ളുന്നു.

  • കാരമുക്ക് ഭഗവതി ക്ഷേത്രം

108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത് പരശുരാമൻ പ്രതിഷ്ഠിച്ച ദേവിയുടെതാണ് പ്രധാന വിഗ്രഹമെന്ന് ഐതിഹ്യങ്ങൾ പറയുന്നു