"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22454 (സംവാദം | സംഭാവനകൾ)
'= ചിയ്യാരം =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sheebajohn (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചിയ്യാരം =
[[പ്രമാണം:22454-school.jpg|ലഘുചിത്രം|:22454-school.jpg]]= '''ചിയ്യാരം''' =
തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . <big>*</big>തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ.
 
== ആരാധനാലയങ്ങൾ ==
[[പ്രമാണം:WhatsApp Image 2025-03-15 at 12.07.47 PM(1).jpg|ലഘുചിത്രം]]
* വിജയമാതാ പള്ളി ചിയ്യാരം                           
ആസൂത്രണവും നടത്തിപ്പും നിർമ്മാണവും സാധ്യമാക്കിയ നാട്ടുകാരുടെ ഐക്യത്തിൻ്റെ പ്രതീകമായി വിജയമാതാ പള്ളി നിലകൊള്ളുന്നു. 
 
[[പ്രമാണം:WhatsApp Image 2025-03-15 at 11.38.27 AM.jpg|ലഘുചിത്രം]]
* കാരമുക്ക് ഭഗവതി ക്ഷേത്രം
108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്
പരശുരാമൻ പ്രതിഷ്ഠിച്ച ദേവിയുടെതാണ് പ്രധാന വിഗ്രഹമെന്ന് ഐതിഹ്യങ്ങൾ പറയുന്നു