ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കോണത്തുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SURYANANDHANA K (സംവാദം | സംഭാവനകൾ)
LincyVinod (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്.  
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്.  

=== ഭൂമിശാസ്ത്രം ===
=== <u>ഭൂമിശാസ്ത്രം</u> ===
'''കോണത്ത്കുന്ന്''' തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്‌.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ).  

==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== <u>പ്രധാന പൊതു സ്ഥാപനങ്ങൾ</u> ====
ജി യു പി എസ് കോണത്തുകുന്ന്  
* ജി യു പി എസ് കോണത്തുകുന്ന്
* വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ്

വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ്
* കനറ ബാങ്ക്

കനറ ബാങ്ക്
* പോസ്റ്റ് ഓഫീസ് 
 
* സൗത്ത് ഇന്ത്യൻ ബാങ്ക് <br />
=== <u>ആരാധനാലയങ്ങൾ</u> ===
 
* ആലുക്കത്തറ മൂത്തി ക്ഷേത്രം
* കൊടക്കാപറമ്പ് ശിവക്ഷേത്രം
* പള്ളി
* പുതിയകാവ് ക്ഷേത്രം
* അടപ്പ ക്ഷേത്രം
 
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
* ജി യു പി എസ് കോണത്തുകുന്ന്
* യൂണിവേഴ്സൽ കോളേജ്
* എൻ എസ് എസ് പബ്ലിക് സ്കൂൾ
* ജി എൽ പി എസ്  പൈങ്ങോട്
[[പ്രമാണം:Gups konathukunnu.jpeg|thumb|ജി യു പി എസ് കോണത്തുകുന്ന്]]
 
=== <u>ചിത്രശാല</u> ===

11:36, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

കോണത്തുകുന്ന്

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്.

ഭൂമിശാസ്ത്രം

കോണത്ത്കുന്ന് തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്‌.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ).

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യു പി എസ് കോണത്തുകുന്ന്
  • വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ്
  • കനറ ബാങ്ക്
  • പോസ്റ്റ് ഓഫീസ്
  • സൗത്ത് ഇന്ത്യൻ ബാങ്ക്

ആരാധനാലയങ്ങൾ

  • ആലുക്കത്തറ മൂത്തി ക്ഷേത്രം
  • കൊടക്കാപറമ്പ് ശിവക്ഷേത്രം
  • പള്ളി
  • പുതിയകാവ് ക്ഷേത്രം
  • അടപ്പ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യു പി എസ് കോണത്തുകുന്ന്
  • യൂണിവേഴ്സൽ കോളേജ്
  • എൻ എസ് എസ് പബ്ലിക് സ്കൂൾ
  • ജി എൽ പി എസ്  പൈങ്ങോട്
ജി യു പി എസ് കോണത്തുകുന്ന്

ചിത്രശാല