"ചപ്പാരപ്പടവ് ഹൈസ്ക്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maneesha272 (സംവാദം | സംഭാവനകൾ)
No edit summary
Arya Mohanan (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചപ്പാരപ്പടവ് =
= '''ചപ്പാരപ്പടവ്''' =
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''ചപ്പാരപ്പടവ്'''. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''ചപ്പാരപ്പടവ്'''. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പിൻ്റെ (സംസ്ഥാന നിയമസഭാ മണ്ഡലം) ഭാഗമാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[പ്രമാണം:ENTE GRAMAM .13049 .jpg|ലഘുചിത്രം]]


* '''ചപ്പാരപ്പടവ് ഹൈസ്ക്കൂൾ''' -{{പ്രമാണം:School Image 13049 4.jpeg|thumb|ചപ്പാരപ്പടവ് ഹൈസ്ക്കൂൾ}}
* Chapparappadavu HSS
1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.{{പ്രമാണം:School Image 13049 5.jpeg|thumb|ചപ്പാരപ്പടവ് ഹൈസ്ക്കൂൾ}}
* Chapparapadavu L.P
* '''ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ -''' കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ
 
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* '''ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം -''' ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ചപ്പാരപ്പടവ്.
* '''പ്രൈമറി ഹെൽത്ത് സെൻ്റർ, ചപ്പാരപ്പടവ്'''
* '''പോസ്റ്റ് ഓഫീസ് ചപ്പാരപ്പടവ്'''