"ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
=== ''പൊതുമേഖലാ'' സ്ഥാപനങ്ങൾ === | === ''പൊതുമേഖലാ'' സ്ഥാപനങ്ങൾ === | ||
* GWLPS പള്ളിക്കരെ[[പ്രമാണം:GWLPS PALLIKERE 12215| thumb |GWLPS PALLIKERE]] | * GWLPS പള്ളിക്കരെ [[പ്രമാണം:GWLPS PALLIKERE 12215.jpeg|thumb|GWLPS PALLIKERE]] | ||
* പോലീസ് സ്റ്റേഷൻ,പള്ളിക്കരെ | * പോലീസ് സ്റ്റേഷൻ,പള്ളിക്കരെ | ||
* ''പോസ്റ്റ് ഓഫീസ്, പള്ളിക്കരെ'' | * ''പോസ്റ്റ് ഓഫീസ്, പള്ളിക്കരെ'' | ||
23:41, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
പള്ളിക്കര
കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് പള്ളിക്കര ഗ്രാമപഞ്ചായത്ത്. കീക്കാൻ, പള്ളിക്കര, പനയാൽ എന്നീ മൂന്നു വില്ലേജുകൾ ഉൾപ്പെട്ടാണ് ഈ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. ഇക്കേരിയൻ കാലഘട്ടത്തിന്റെ ശക്തി വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കാസർഗോഡു ജില്ലയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ്.
കാഞ്ഞങ്ങാട് നഗരത്തിന് 11 കിലോമീറ്റർ വടക്കും കാസർകോട് നിന്ന് 16 കി.മീ. തെക്കുമായിട്ടാണ് പഞ്ചായത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശ ഹൈവേ ഇതുവഴി കടന്നുപോകുന്നു.
