ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aswathyam (സംവാദം | സംഭാവനകൾ)
No edit summary
Aswathyam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
=== ''പൊതുമേഖലാ'' സ്ഥാപനങ്ങൾ ===
=== ''പൊതുമേഖലാ'' സ്ഥാപനങ്ങൾ ===


* GWLPS പള്ളിക്കരെ[[പ്രമാണം:GWLPS PALLIKERE 12215|thumb|GWLPS PALLIKERE]]
* GWLPS പള്ളിക്കരെ [[പ്രമാണം:GWLPS PALLIKERE 12215.jpeg|thumb|GWLPS PALLIKERE]]
* പോലീസ് സ്റ്റേഷൻ,പള്ളിക്കരെ
* പോലീസ് സ്റ്റേഷൻ,പള്ളിക്കരെ
* ''പോസ്റ്റ് ഓഫീസ്, പള്ളിക്കരെ''
* ''പോസ്റ്റ് ഓഫീസ്, പള്ളിക്കരെ''

23:41, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

പള്ളിക്കര

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പെടുന്ന ഒരു പഞ്ചായത്താണ്‌ പള്ളിക്കര ഗ്രാമപഞ്ചായത്ത്. കീക്കാൻ, പള്ളിക്കര, പനയാൽ എന്നീ മൂന്നു വില്ലേജുകൾ ഉൾപ്പെട്ടാണ്‌ ഈ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. ഇക്കേരിയൻ കാലഘട്ടത്തിന്റെ ശക്തി വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കാസർഗോഡു ജില്ലയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ്‌.

കാഞ്ഞങ്ങാട് നഗരത്തിന് 11 കിലോമീറ്റർ വടക്കും കാസർകോട് നിന്ന് 16 കി.മീ. തെക്കുമായിട്ടാണ് പഞ്ചായത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശ ഹൈവേ ഇതുവഴി കടന്നുപോകുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ

  • GWLPS പള്ളിക്കരെ
    GWLPS PALLIKERE
  • പോലീസ് സ്റ്റേഷൻ,പള്ളിക്കരെ
  • പോസ്റ്റ് ഓഫീസ്, പള്ളിക്കരെ
  • വില്ലേജ് ഓഫീസ്,പള്ളിക്കരെ
  • ജുമാ മസ്ജിദ്,പള്ളിക്കരെ
  • ഹോളി സ്പിരിറ്റ്‌ ദേവാലയം,പള്ളിക്കരെ
  • പള്ളിക്കരെ ബീച്ച്