"ജി.യു. പി. എസ്. എലപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4: വരി 4:

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
[[പ്രമാണം:21347 NSS.jpg|thumb|
[[പ്രമാണം:21347 NSS.jpg|thumb|NATIONAL SERVICE SOCIETY]]

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുമ്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് പഞ്ചായത്തുകളുമാണ്