ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Reshmi T S (സംവാദം | സംഭാവനകൾ)
No edit summary
Reshmi T S (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:


== '''''ചിത്രശാല''''' ==
== '''''ചിത്രശാല''''' ==
<gallery>
പ്രമാണം:31047 School.jpg|ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ വിദ്യാലയം
പ്രമാണം:31047 Padanotsavam.jpg|ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ, വിദ്യാലയത്തിലെ പഠനോത്സവം
പ്രമാണം:31047 Ettumanoor Temple.jpg|ഏറ്റുമാനൂർ മഹാദേവക്ഷേത്രം
പ്രമാണം:31047 Village office.jpg|വിലേജ് ഓഫീസ്,ഏറ്റുമാനൂർ
</gallery>


[[പ്രമാണം:31047 Village office.jpg|വിലേജ് ഓഫീസ്,ഏറ്റുമാനൂർ|450x450ബിന്ദു]]
== '''''അവലംബം''''' ==
[[പ്രമാണം:31047 Ettumanoor Temple.jpg|ഏറ്റുമാനൂർ മഹാദേവക്ഷേത്രം|450x450ബിന്ദു]]
 
[[പ്രമാണം:31047 Padanotsavam.jpg|ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ, വിദ്യാലയത്തിലെ പഠനോത്സവം|450x450ബിന്ദു]]
[[വർഗ്ഗം:31047]]
[[പ്രമാണം:31047 School.jpg|ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ വിദ്യാലയം|450x450ബിന്ദു]]
[[വർഗ്ഗം:ENTE GRAMAM]]

21:54, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

ഏറ്റുമാനൂർ

ഏറ്റുമാനൂർ ജി വി എച് എസ് എസ്

കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് .

ഭൂമിശാസ്ത്രം

പ്ലേഗ്രൗണ്ട്

കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
  • മംഗളം കോളേജ് ഓഫ് എൻജിനീയറിങ്
  • ഏറ്റുമാനൂർ നഗരസഭ കാര്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

  • കാരൂർ നീലകണ്‌ഠപിള്ള
  • എസ് പി പിള്ള
  • വിക്ടർ ജോർജ്

= ആരാധനാലയങ്ങൾ

ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ ജുമാമസ്ജിദ്
  • സെൻറ് മേരീസ് ഫൊറോന ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
  • ഗവ .ഐ ടി ഐ ഏറ്റുമാനൂർ
  • ഏറ്റുമാനൂരപ്പൻ കോളേജ്

ചിത്രശാല

അവലംബം