"ജി.എച്ച്.എസ്സ്.എരിമയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RENJU R B (സംവാദം | സംഭാവനകൾ)
Ramyamoorthi (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


<references />
<references />
[[പ്രമാണം:School GHSS.jpeg|thumb|SCHOOL]]
==                      '''എരിമയൂ൪''' ==
'''പാലക്കാട് ജില്ലയിലെ ആലത്ത‍ൂർ താല‍ൂക്കിൽ എരിമയൂർ പഞ്ചായത്തിലെ ഗ്രാമമാണ് എരിമയൂർ.ജില്ലാ ആസ്ഥാനമായ പാലക്കാടുനിന്നും 19Km  തെക്ക‍ുഭാഗത്തായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.ഒര‍ുമയ‍ൂർ,ആമയ‍ൂർ എന്നീ പേരുകൾ പരിണമിച്ച‍ുണ്ടായതാണ് എരിമയ‍ൂർ സ്ഥലനാമമെന്ന് പറയപ്പെട‍ുന്ന‍ു. 20-ാം ന‍ൂറ്റാണ്ടിന്റെ ആദ്യ പക‍ുതിയിൽ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന എരിമയ‍ൂർ എന്ന കർഷകഗ്രാമം പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ  1861  ൽ ര‍ൂപം കൊണ്ട പാലക്കാട് താലൂക്കിന്റെ ഭാഗമായിര‍ുന്ന‍ു. പാലക്കാടിനെ കേരളത്തിന്റെ നെല്ലറയാക്കുന്നതിൽ എരിമയ‍ൂരിലെ വിസ്‍തൃതമായ നെൽപ്പാടങ്ങള‍ുടെ പങ്ക് വളരെ വലുതാണ്.ഒര‍ു മാതൃകാ കർഷകഗ്രാമത്തിന്റെ എല്ലാ സവിശേഷതകളും ഒത്ത‍ു ചേർന്ന പ്രദേശമാണ് എരിമയ‍ൂർ.'''


==         '''ERIMAYUR''' ==
== അതിര‍ുകൾ ==
'''Erimayur is a village located in Alathur Block in Palakkad District of Kerala State.It belogs to Central Kerala Division .It is located 19 KM towards south from District Headquarters Palakkad.9 KM from Alathur. 286 KM from State Capital Thiruvananthapuram.'''
'''വടക്ക്- തേങ്ക‍ുറിശ്ശി,ക‍ുഴൽമന്ദം,ക‍ുത്തന‍ൂർ പഞ്ചായത്തുകൾ'''
 
'''തെക്ക്-മേലാർകോട്'''
 
'''കിഴക്ക്-പല്ലശ്ശന, തേങ്ക‍ുറിശ്ശി'''  
 
'''പടിഞ്ഞാറ്-ആലത്ത‍ൂർ,ക‍ുത്തന‍ൂർ'''
 
== '''ഭ‍ൂപ്രകൃതി''' ==
'''33.67  ച.കി.മീ വിസ്തീർണ്ണമുള്ള എരിമയ‍ൂർ പഞ്ചായത്തിലെ 80% വര‍ുന്ന പ്രദേശവ‍ും സമതലങ്ങളാണ്.ശേഷിക്ക‍ുന്ന  10% മലമ്പ്രദേശങ്ങള‍ും 10% ക‍ുന്ന‍ും ക‍ുഴിയ‍ുമാണ്. ഭാരതപ്പ‍ുഴയ‍ുടെ പോഷകനദിയായ ഗായത്രിപ്പുഴ എരിമയ‍‍ൂരില‍ൂടെയാണ് കടന്ന‍ുപോക‍ുന്നത്.'''
 
== '''ചരിത്രം''' ==
'''ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികൾ ചെറിയതോതിൽ എരിമയ‍ൂരില‍ും ഉണ്ടായിട്ട‍ുണ്ട്.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്'''
 
'''നിസ്സഹകരണപ്രസ്ഥാനം,ക്വിറ്റ് ഇന്ത്യാ മുന്നേറ്റം ത‍ുടങ്ങിയവയിൽ എരിമയ‍ൂർ ,ക‍ുനിശ്ശേരി എന്നിവടങ്ങളിൽ നിന്ന‍ും ക‍ുറച്ച‍ുപേർ പങ്കെടുത്തിട്ട‍ുണ്ട്. സ‍ുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗങ്ങളായി പോരാടിയവര‍‍ുടെ ക‍ൂട്ടത്തിൽ ഈ ദേശത്തുനിന്ന‍ും ക‍ുറച്ച‍ുപേര‍ുണ്ട്.എരിമയ‍ൂരിലെ നാരായണൻ ക‍ുട്ടി ചെട്ടിയാർ ,ക‍ുനിശ്ശേരിയിലെ കല്ലായിൽ നാരായണൻ നായർ, എന്നിവര‍ും പ‍ുള്ളോട്ടിലെ വാസ‍ുമേനോന‍ും പ്രത്യേകം സ്‍മരണീയരാണ്.അതിശക്തമായ ജാതിവ്യവസ്ഥ ഇവിടെ നിലനിന്നിര‍ുന്ന‍ു.പരമ്പരാഗത സാമ‍ൂഹ്യഘടനയ‍ും സവർണ്ണജന്മി- നാടുവാഴി മേധാവിത്വവ‍ും ന‍ൂറ്റൂണ്ട‍ുകളായി ത‍ുടർന്നുവരികയായിര‍ുന്ന‍ു.പ‍ൂർണ്ണമായ‍ും ക‍ുലത്തൊഴില‍ുകളെ അടിസ്ഥാനമാക്കിയ‍ുള്ള തൊഴിൽ വിഭജനമായിര‍ുന്നു ഉണ്ടായിരുന്നത്.ദീർഘകാലം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിര‍ുന്നതിനാലും പാലക്കാടൻ ചുരത്തിനട‍ുത്തായതിനാല‍ും തമിഴ‍ുമായി ഇഴചേർന്ന‍ുകിടക്ക‍ുന്ന ഒര‍ു സംസ്ക്കാരമാണ് ഇവിട‍ുത്തേത്.'''
 
== '''ആരാധനാലയങ്ങൾ''' ==
'''എല്ലാ മതസ്ഥര‍ും സൗഹാർദ്ദത്തോടെ കഴിയ‍ുന്ന ഇവിടെ എല്ലാ വിഭാഗക്കാരുടെ ആരാധനാലയങ്ങള‍ും അതിനോടന‍ുബന്ധിച്ചുള്ള അനുഷ്ടാനകലകളും ഉൽസവങ്ങള‍ുമുണ്ട്.'''
 
'''എരിമയ‍ൂർ ഈരോട്ട് പള്ളിയാണ് പ്രധാന മ‍ുസ്ലിം ദേവാലയം.പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായ തൃപ്പാള‍ൂർ മഹാശിവക്ഷേത്രവ‍ും  പാലക്കാട് ജില്ലയിലെ ഒര‍ു പ്രധാന തീർത്ഥാടനകേന്ദ്രമായ മലയഭഗവതികുന്നും ഇവിടെ സ്ഥിതിചെയ്യ‍ുന്ന‍ു.'''
 
'''എരിമയ‍ൂർ ക‍ുമ്മാട്ടി, പള്ളിനേർച്ച , തൃപ്പാള‍ൂർ വാവുത്സവം എന്നിവ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്.'''
 
== '''പ്രധാനപൊത‍ുസ്ഥാപനങ്ങൾ''' ==
ജി. എച്ച് .എസ് .എസ് എരിമയ‍ൂർ
 
സെന്റ് തോമസ് മിഷൻ എൽ. പി. എസ് എരിമയ‍ൂർ
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
 
പോസ്റ്റ് ഓഫീസ്
 
'''Erimayur is a village located in Alathur Block in Palakkad District of Kerala State.It belongs to Central Kerala Division .It is located 19 KM towards south from District Headquarters Palakkad. 9 KM from Alathur. 286 KM from State Capital Thiruvananthapuram.'''


'''Erimayur Pincode is 678546 and postal head office is Erimayur.'''
'''Erimayur Pincode is 678546 and postal head office is Erimayur.'''
വരി 16: വരി 51:
'''Malayalam is the local language here.'''
'''Malayalam is the local language here.'''


=== SCHOOLS IN ERIMAYUR ===
=== '''''<u>SCHOOLS IN ERIMAYUR</u>''''' ===


* GHS KUNISSERY
* GHS KUNISSERY
വരി 23: വരി 58:
* SRUPS KUNISSERY
* SRUPS KUNISSERY


==== SUB VILLAGES IN ERIMAYUR ====
==== '''''<big><u>SUB VILLAGES IN ERIMAYUR</u></big>''''' ====


* KANJIRANKADU
* KANJIRANKADU
വരി 49: വരി 84:
പ്രമാണം:Ghs koduvayur.jpeg|ghs koduvayur
പ്രമാണം:Ghs koduvayur.jpeg|ghs koduvayur
പ്രമാണം:GHS KODUVAYUR.jpg|alt=
പ്രമാണം:GHS KODUVAYUR.jpg|alt=
പ്രമാണം:21011 Hightech.jpg1.jpg|21011
</gallery>
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്സ്.എരിമയൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്