"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Indrajith M (സംവാദം | സംഭാവനകൾ)
Rose24 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പറവൂരിനടുത്തുള്ള NH 66 ആറുവരി പാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
[[പ്രമാണം:Picture of NH66.jpg|ലഘുചിത്രം|NH 66]]
[[പ്രമാണം:Ente Gramam-Rakthasakshi Mandapam.jpg|ലഘുചിത്രം]]

thumb
thumb
വരി 101: വരി 103:
[[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]]

കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. [[പ്രമാണം:35011G.Sudhakaran.jpeg|thumb|G.Sudhakaran]]  

'''<u>പുന്നപ്ര അപ്പച്ചൻ</u>'''   
'''<u>പുന്നപ്ര അപ്പച്ചൻ</u>'''   
വരി 106: വരി 117:
പ്രമുഖ സിനിമാ നടൻ ആണ് പുന്നപ്ര അപ്പച്ചൻ. അനശ്വര നടൻ ജയന്റെ കോളിളക്കം എന്ന സിനിമയുൾപ്പടെ പുതിയകാല സിനിമകളിലും സീരിയലുകളിലും വരെ അദ്ദേഹം അഭിനയിച്ചു.   

==== '''<u>ആലപ്പി സുദർശൻ</u>''' ====
==== '''<u>ആലപ്പി സുദർശൻ</u>''' ====[[പ്രമാണം:35011sudarsanan.jpg|thumb|Alappey Sudarsan]]

പ്രമുഖ നാടക-സിനിമാനടൻ.[[പ്രമാണം:35011 Appachan.jpeg|thumb| പുന്നപ്ര അപ്പച്ചൻ]]

=== <u>'''സുദീപ്കുമാർ'''</u> ===
പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ ആണ് സുദീപകുമാർ.പ്രമുഖ സാഹിത്യകാരൻ കൈനകരി സുരേന്ദ്രന്റെ മകൻ ആണ് ഇദ്ദേഹം  .മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ്  ജേതാവ് നേടിയിട്ടുണ്ട്.[[പ്രമാണം:35011sudeepkumar.jpeg|thumb|Sudeepkumar]]

വരി 117: വരി 160:
[[പ്രമാണം:35011 temple3.jpg|ലഘുചിത്രം]]
[[പ്രമാണം:35011 temple3.jpg|ലഘുചിത്രം]]
പറവൂർ ശ്രീ സുബ്രഹ്മണ്യ ട്രസ്റ്റിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു ക്ഷേത്രം ദേശീയപാതയിൽ നിന്നും പനയക്കുളങ്ങര സ്കൂൾ റോഡിലേക്കുള്ള പാതയിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ്.  

'''വെറ്റിനറി ഡിസ്പെൻസറി'''  
'''വെറ്റിനറി ഡിസ്പെൻസറി'''  
[[പ്രമാണം:35011 vetenarydspncry.jpg|ലഘുചിത്രം]]

പറവൂർ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറി പഴയ നടക്കാവ് റോഡിലെ ശ്രദ്ധേയമായ സ്പോട്ട് ആണ്.

വരി 130: വരി 175:
[[പ്രമാണം:35011 pookaithayar.jpg|ലഘുചിത്രം]]

പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡ് അവസാനിക്കുന്ന ഈ ഭാഗത്ത് ഹൗസ് ബോട്ടിങ്ങിനും കായൽ സഞ്ചാരത്തിനുമായി നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ്.