ഉള്ളടക്കത്തിലേക്ക് പോവുക

"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'== '''എന്റെ വിദ്യാലയം''' == ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
==                                '''എന്റെ വിദ്യാലയം''' ==
==                                '''എന്റെ വിദ്യാലയം''' ==
ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. Ist ഫോം മുതൽ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാർത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ൽ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.

[[പ്രമാണം:47031 PerambraHSS.jpeg|ലഘുചിത്രം]]
ഇന്ന് അ‍ഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ൽ അധികം വിദ്യാർത്ഥികളും 100ൽ അധികം അധ്യാപക-അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.

20:02, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം