"ഗവ.എൽ.പി.എസ്.ഉളവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 18 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 20 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 38 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 38 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 |
20:47, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.ഉളവയ്പ് | |
---|---|
വിലാസം | |
ഉളവയ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Glps ulavaipu |
1961 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വേമ്പനാട് കായലിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തുടക്കത്തിൽ ഓലകൊണ്ടുള്ള ഒരു ഷെഡ്ഡായിരുന്നു സ്ക്കൂൾ കെട്ടിടം. കാലപ്പഴക്കത്താൽ പഴയ കാലക്കെട്ടിടം താഴെ വീഴുകയും നാട്ടുകാരുടെയും, ഗവൺമെന്റിന്റേയും സഹായത്താൽ രണ്ടു മുറികളും ഒരു വലിയ ഹാളും ഉള്ള സ്കൂൾ നിർമ്മിക്കുകയും ചെയ്തു. ആദ്യകാലത്ത് കരി ഓയിൽ അടിച്ച പനമ്പു തടികൾ കൊണ്ടാണ് ക്ലാസ്സ് മുറികൾ വേർതിരിച്ചിരുന്നത്. എന്നാൽ ഇന്ന് വൃത്തിയും വെടിപ്പും ആകർഷണവുമായ ചുവരുകളാൽ വിദ്യാലയം മനോഹരമായിരിക്കുന്നു.വാഴത്തോട്ടങ്ങൾ,തണൽവൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിവ ഉൾക്കൊണ്ട വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഈ പ്രദേശം വെള്ളക്കെട്ട് നിറഞ്ഞതായിരുന്നു. ഓള കൊണ്ടുവന്നു വെച്ച ഗ്രാമം എന്ന അർത്ഥത്തിലാണ് ഒളവൈപ്പ് ആയി മാറിയത് എന്നാണ് പറയുന്നത്
ഭൗതികസൗകര്യങ്ങള്‍
ഹെഡ്മിസ്ട്രസിന്റെ മുറിയും നേഴ്സറിയും ഉൾപ്പെടെ 6 മുറികൾ ഉണ്ട് .ആവശ്യത്തിന് ബഞ്ചുകളും ഡസ്ക്കുകളും ഇല്ലാത്തതിനാൽ കുട്ടികൾക്ക് ഇരിക്കുന്നതിനും ബുക്കുകൾ വെച്ച് എഴുതുന്നതിനും ബുദ്ധിമുട്ട് ഉണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റാമ്പ് ആന്റ് റെയിൽ സംവിധാനത്തോടു കൂടിയ ക്ലാസ്സ് മുറി ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് പ്രത്യേകം അടുക്കളയുണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹാൾ ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട് .കുടിവെള്ളം തിളപ്പിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാറുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട്. മതിയായ ജലലഭ്യതയുണ്ട്. സ്കൂളിന് ചുറ്റുമതിൽ, ഗേറ്റ്, കമാനം എന്നിവയുണ്ട്. അയൽപക്ക വിദ്യാലയങ്ങളുമായി കളിസ്ഥലം പങ്കിടാൻ സൗകര്യമുള്ള ഒരേക്കറോളം വിസ്തൃതമായ ഉപയോഗക്ഷമമായ കളിസ്ഥലം ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ ഉൾപ്പെടെ വൈദ്യുതി സൗകര്യം ഉണ്ട്. ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ ചിട്ടയായി സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകളോ പ്രത്യേക മുറികളോ ഇല്ല. പത്രത്തിന്റേയും ബാലമാസികകളുടേയും പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ആധ്യാപകർ സ്ക്കൂളിൽ എത്തിയ്ക്കുകയും അതിലൂടെ വായനമെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}