"ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
[[പ്രമാണം:48482pulli5.jpg|വലത്ത്|ചട്ടരഹിതം|183x183ബിന്ദു]] | [[പ്രമാണം:48482pulli5.jpg|വലത്ത്|ചട്ടരഹിതം|183x183ബിന്ദു]] | ||
[[പ്രമാണം:48482dalp.jpg|ഇടത്ത്|ലഘുചിത്രം|ദേവധാർ എൽ.പി.സ്കൂൾ പുള്ളിയിൽ]] | [[പ്രമാണം:48482dalp.jpg|ഇടത്ത്|ലഘുചിത്രം|ദേവധാർ എൽ.പി.സ്കൂൾ പുള്ളിയിൽ]] | ||
[[പ്രമാണം:DocScanner 14-Mar-2025 10-49 am.jpg|ലഘുചിത്രം]] | |||
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോൾ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിന്റെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താഴ്വരയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]]<nowiki/>യിലെ പുള്ളിയിൽ. പണ്ടുകാലങ്ങളിൽ കാര്യമായ ജനവാസം ഇല്ലാതെ കിടന്നിരുന്ന ഈ പ്രദേശം പല സാഹചര്യങ്ങളിലുണ്ടായ ചെറുതും വലുതുമായ കുടിയേറ്റങ്ങളിലൂടെയാണ് ജനവാസമുള്ളതായി മാറിയത്.ചെമ്മന്തിട്ട ദേവസ്വം വക ഭൂമിയിലെ പാട്ട കുടിയന്മാർ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ താമസക്കാർ. ജില്ലയ്ക്ക്കത്തും പുറത്തും നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചത് മുതലാണ് ഈ മേഖലയിലെ കാർഷിക മുന്നേറ്റത്തിന് നാന്ദികുറിച്ചത്. ഭൂപരിഷ്കരണത്തിന് ഭാഗമായി കുടിയന്മാർക്ക് ലഭിച്ച ഭൂമി കൈമാറ്റങ്ങൾ ഇതിന് ആക്കം കൂട്ടി. 1960-കളിൽ ഉണ്ടായ തിരുവിതാംകൂർ ഭാഗത്തുനിന്ന് ഉള്ളവരുടെ കുടിയേറ്റം ആരംഭിച്ചത് മുതലാണ് കൃഷിരീതികളും പുതിയ ഉല്പന്നങ്ങളും കാർഷിക മേഖലയ്ക്ക് ഉണർവ് പകർന്നു നൽകിയ ജാതിമത ചിന്തകൾക്കപ്പുറം കുടിയേറ്റക്കാരും മറുനാട്ടുകാരും എന്ന വേർതിരിവില്ലാതെ എല്ലാവരെയും ഈ പ്രദേശം ഉൾക്കൊണ്ടു. കേരളത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ എല്ലാ ജാതി മത വിഭാഗങ്ങളും സാഹോദര്യത്തോടെ ഈ പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്നു. | [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോൾ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിന്റെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താഴ്വരയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]]<nowiki/>യിലെ പുള്ളിയിൽ. പണ്ടുകാലങ്ങളിൽ കാര്യമായ ജനവാസം ഇല്ലാതെ കിടന്നിരുന്ന ഈ പ്രദേശം പല സാഹചര്യങ്ങളിലുണ്ടായ ചെറുതും വലുതുമായ കുടിയേറ്റങ്ങളിലൂടെയാണ് ജനവാസമുള്ളതായി മാറിയത്.ചെമ്മന്തിട്ട ദേവസ്വം വക ഭൂമിയിലെ പാട്ട കുടിയന്മാർ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ താമസക്കാർ. ജില്ലയ്ക്ക്കത്തും പുറത്തും നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചത് മുതലാണ് ഈ മേഖലയിലെ കാർഷിക മുന്നേറ്റത്തിന് നാന്ദികുറിച്ചത്. ഭൂപരിഷ്കരണത്തിന് ഭാഗമായി കുടിയന്മാർക്ക് ലഭിച്ച ഭൂമി കൈമാറ്റങ്ങൾ ഇതിന് ആക്കം കൂട്ടി. 1960-കളിൽ ഉണ്ടായ തിരുവിതാംകൂർ ഭാഗത്തുനിന്ന് ഉള്ളവരുടെ കുടിയേറ്റം ആരംഭിച്ചത് മുതലാണ് കൃഷിരീതികളും പുതിയ ഉല്പന്നങ്ങളും കാർഷിക മേഖലയ്ക്ക് ഉണർവ് പകർന്നു നൽകിയ ജാതിമത ചിന്തകൾക്കപ്പുറം കുടിയേറ്റക്കാരും മറുനാട്ടുകാരും എന്ന വേർതിരിവില്ലാതെ എല്ലാവരെയും ഈ പ്രദേശം ഉൾക്കൊണ്ടു. കേരളത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ എല്ലാ ജാതി മത വിഭാഗങ്ങളും സാഹോദര്യത്തോടെ ഈ പ്രദേശത്ത് ഇടകലർന്നു ജീവിക്കുന്നു. | ||