"ജി.എം.എൽ.പി.എസ്. വാഴയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
* '''ജി.എം.എൽ പി സ്കൂൾ വാഴയൂർ''' | |||
പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമമായ തിരുത്തിയാട് അങ്ങാടിയിൽ ആണ് '''ജി.എം.എൽ പി സ്കൂൾ വാഴയൂർ''' സ്ഥിതി ചെയ്യുന്നത്.പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 140 ഓളം വിദ്യാർഥികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത് .മികച്ച പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളോടെ ഇന്നും മുന്നേറികൊണ്ടിരിക്കുന്നു. | പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമമായ തിരുത്തിയാട് അങ്ങാടിയിൽ ആണ് '''ജി.എം.എൽ പി സ്കൂൾ വാഴയൂർ''' സ്ഥിതി ചെയ്യുന്നത്.പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 140 ഓളം വിദ്യാർഥികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത് .മികച്ച പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളോടെ ഇന്നും മുന്നേറികൊണ്ടിരിക്കുന്നു. | ||
* '''സംസ്കാര പോഷിണി വായനശാല''' | |||
== '''സംസ്കാരം''' == | == '''സംസ്കാരം''' == | ||
| വരി 18: | വരി 21: | ||
മുസ്ലീം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതാണെങ്കിലും ഒരു ഹിന്ദു ജനസംഖ്യയും ഇവിടെയുണ്ട്, അവർ തങ്ങളുടെ ക്ഷേത്രങ്ങളിൽ വിവിധ ഉത്സവങ്ങൾ ആഘോഷിക്കുന്നതിലൂടെ സമ്പന്നമായ പാരമ്പര്യങ്ങൾ നിലനിർത്തുന്നു. കേരളത്തിലെ മറ്റ് ഭാഗങ്ങളെപ്പോലെ ഹിന്ദു ആചാരങ്ങളും പതിവ് ഭക്തിയോടെയാണ് നടക്കുന്നത്. | മുസ്ലീം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതാണെങ്കിലും ഒരു ഹിന്ദു ജനസംഖ്യയും ഇവിടെയുണ്ട്, അവർ തങ്ങളുടെ ക്ഷേത്രങ്ങളിൽ വിവിധ ഉത്സവങ്ങൾ ആഘോഷിക്കുന്നതിലൂടെ സമ്പന്നമായ പാരമ്പര്യങ്ങൾ നിലനിർത്തുന്നു. കേരളത്തിലെ മറ്റ് ഭാഗങ്ങളെപ്പോലെ ഹിന്ദു ആചാരങ്ങളും പതിവ് ഭക്തിയോടെയാണ് നടക്കുന്നത്. | ||
== പ്രസിദ്ധമായ സമീപപ്രദേശങ്ങൾ == | |||
* '''ബേപ്പൂർ''' | |||
* '''ചാലിയം ''' | |||
* '''ഫറോക്ക്''' | |||
* '''കടലുണ്ടി''' | |||
* '''കടലുണ്ടി പക്ഷിസങ്കേതം''' | |||
* '''വള്ളിക്കുന്ന്''' | |||