"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jamsheer CT (സംവാദം | സംഭാവനകൾ)
No edit summary
RiniNarayanan (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പാണ്ടിക്കാട് =[[18027 Pandikkad Town.jpg (പ്രമാണം)|Thumb|Pandikkad Town]]
 
== പാണ്ടിക്കാട് ==[പ്രമാണം:18027ghsspandikkad.jpeg|thumb|computer lab]
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട്[[പ്രമാണം:18027 Pandikkad Town.jpg |thumb |Pandikkad Town]]
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ''  അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.''
 
=== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ===
* പോസ്റ്റ് ഓഫീസ് പാണ്ടിക്കാട്
* പോലീസ് സ്റ്റേഷൻ പാണ്ടിക്കാട്
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാണ്ടിക്കാട്
* വില്ലേജ് ഓഫീസ് പാണ്ടിക്കാട്
ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്
 
=== പാണ്ടിക്കാട് ===
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട്
 
[[പ്രമാണം:18027 Pandikkad Town.jpg |thumb |Pandikkad Town]]
[[പ്രമാണം:18027 pandikkad village.jpg|Thumb|Pandikkad villege]]
[[പ്രമാണം:18027 pandikkad gramam.jpg|Thumb|pandikkad gramam]]
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ''  അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ''  അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.


== അടിസ്ഥാന വിവരങ്ങൾ ==
== അടിസ്ഥാന വിവരങ്ങൾ ==
പോലീസ്‌ സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നില കൊള്ളുന്ന പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. സംസ്ഥാനപാതകളായ വളാഞ്ചേരി - നിലമ്പൂർ,പാലക്കാട് - കോഴിക്കോട്  പാതകൾ പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും, എയർപോർട്ട് കോഴിക്കോടുമാണ്. മലപ്പുറത്തെ SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിലെ കൊളപ്പറമ്പ് പ്രദേശത്ത് ആണ്. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്. മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്.
 
== പോലീസ്‌ സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നില കൊള്ളുന്ന പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. സംസ്ഥാനപാതകളായ വളാഞ്ചേരി - നിലമ്പൂർ,പാലക്കാട് - കോഴിക്കോട്  പാതകൾ പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും, എയർപോർട്ട് കോഴിക്കോടുമാണ്. മലപ്പുറത്തെ SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിലെ കൊളപ്പറമ്പ് പ്രദേശത്ത് ആണ്. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്. മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്. ==
'''പ്രധാന പൊതുസ്ഥാപനങ്ങൾഗ്രാമപഞ്ചായത് ഓഫീസ്  പാണ്ടിക്കാട്'''
 
* പോസ്റ്റ് ഓഫീസ് പാണ്ടിക്കാട്
* പോലീസ് സ്റ്റേഷൻ പാണ്ടിക്കാട്
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാണ്ടിക്കാട്
* വില്ലേജ് ഒാഫീസ്  പാണ്ടിക്കാട് 
* എസ്.എം.എം.എ.എൽ.പി.എസ്.പാണ്ടിക്കാട്