"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 131: | വരി 131: | ||
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' == | == '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' == | ||
കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു . | കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു .പ്രസിഡന്റ് നി . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി അവതരിപ്പിച്ചു . | ||
== '''സുരീലീ ഹിന്ദി (ഫെബ്രുവരി 27)''' == | == '''സുരീലീ ഹിന്ദി (ഫെബ്രുവരി 27)''' == | ||
| വരി 153: | വരി 153: | ||
== '''പഠനോത്സവം''' '''(മാർച്ച് 12 )''' == | == '''പഠനോത്സവം''' '''(മാർച്ച് 12 )''' == | ||
കുട്ടികളുടെ പഠന മികവുകളുടെ അവതരണം നടത്തുന്നതിന്റെ ഭാഗമായി പഠനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിക്ക് ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . വിവിധ പരിപാടികൾ കുട്ടികൾ നടത്തുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു . പരിപാടിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പരിപാടിക്ക് | കുട്ടികളുടെ പഠന മികവുകളുടെ അവതരണം നടത്തുന്നതിന്റെ ഭാഗമായി പഠനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിക്ക് ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . വിവിധ പരിപാടികൾ കുട്ടികൾ നടത്തുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു . പരിപാടിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പരിപാടിക്ക് മാറ്റേകി . | ||