"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 131: വരി 131:


== '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' ==
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' ==
കീച്ചേരി സ്കൂളിലെ 98 -മത്  സ്കൂൾ വാർഷികം വളരെ വിപുലമായി  ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി  അവതരിപ്പിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി  അവതരിപ്പിച്ചു .
കീച്ചേരി സ്കൂളിലെ 98 -മത്  സ്കൂൾ വാർഷികം വളരെ വിപുലമായി  ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി  അവതരിപ്പിച്ചു .പ്രസിഡന്റ് നി . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി  അവതരിപ്പിച്ചു .


== '''സുരീലീ  ഹിന്ദി (ഫെബ്രുവരി 27)''' ==
== '''സുരീലീ  ഹിന്ദി (ഫെബ്രുവരി 27)''' ==
വരി 151: വരി 151:
== <big>'''കരാട്ടെ പരിശീലനം'''</big> '''(മാർച്ച്  5 )''' ==
== <big>'''കരാട്ടെ പരിശീലനം'''</big> '''(മാർച്ച്  5 )''' ==
കുട്ടികളുടെ ആയോധന കല പരിശീലിപ്പിക്കാൻ എസ് എസ്  എ യുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം നടത്തി . കരാട്ടെ മാസ്റ്റർ സന്തോഷ് ജോസെഫിന്റെ ശിക്ഷണത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകി .
കുട്ടികളുടെ ആയോധന കല പരിശീലിപ്പിക്കാൻ എസ് എസ്  എ യുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം നടത്തി . കരാട്ടെ മാസ്റ്റർ സന്തോഷ് ജോസെഫിന്റെ ശിക്ഷണത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകി .
[[പ്രമാണം:26439-karateclass 2024-01.jpg|നടുവിൽ|ചട്ടരഹിതം]]
 
== '''പഠനോത്സവം''' '''(മാർച്ച്  12 )''' ==
കുട്ടികളുടെ പഠന മികവുകളുടെ അവതരണം നടത്തുന്നതിന്റെ ഭാഗമായി പഠനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിക്ക് ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . വിവിധ പരിപാടികൾ കുട്ടികൾ നടത്തുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു . പരിപാടിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പരിപാടിക്ക് മാറ്റേകി .