"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 131: | വരി 131: | ||
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' == | == '''സ്കൂൾ വാർഷികം (ഫെബ്രുവരി 23 )''' == | ||
കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു . | കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു .പ്രസിഡന്റ് നി . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി അവതരിപ്പിച്ചു . | ||
== '''സുരീലീ ഹിന്ദി (ഫെബ്രുവരി 27)''' == | == '''സുരീലീ ഹിന്ദി (ഫെബ്രുവരി 27)''' == | ||
| വരി 149: | വരി 149: | ||
[[പ്രമാണം:26439 aatavum pattum.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:26439 aatavum pattum.jpg|നടുവിൽ|ചട്ടരഹിതം]] | ||
== <big>'''കരാട്ടെ പരിശീലനം'''</big> (മാർച്ച് 5 ) == | == <big>'''കരാട്ടെ പരിശീലനം'''</big> '''(മാർച്ച് 5 )''' == | ||
കുട്ടികളുടെ ആയോധന കല പരിശീലിപ്പിക്കാൻ എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം നടത്തി . കരാട്ടെ മാസ്റ്റർ സന്തോഷ് ജോസെഫിന്റെ ശിക്ഷണത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകി . | കുട്ടികളുടെ ആയോധന കല പരിശീലിപ്പിക്കാൻ എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം നടത്തി . കരാട്ടെ മാസ്റ്റർ സന്തോഷ് ജോസെഫിന്റെ ശിക്ഷണത്തിൽ സ്കൂളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകി . | ||
== '''പഠനോത്സവം''' '''(മാർച്ച് 12 )''' == | |||
കുട്ടികളുടെ പഠന മികവുകളുടെ അവതരണം നടത്തുന്നതിന്റെ ഭാഗമായി പഠനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിക്ക് ആശംസ സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . വിവിധ പരിപാടികൾ കുട്ടികൾ നടത്തുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു . പരിപാടിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പരിപാടിക്ക് മാറ്റേകി . | |||