"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== '''ലുഅ്ബ ലുഅവിയ''' == | == '''ലുഅ്ബ ലുഅവിയ''' == | ||
അറബിക് ക്ലബിന്റെ നേതൃത്തിൽ വ്യത്യസ്ഥ തരത്തിലുള്ള ഗെയിംസ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും കളിക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്ത് വരുന്നു. "ലുഅ്ബ ലുഅവിയ" എന്നാണ് പ്രവർത്തനത്തിന് പേര് നൽകിയിട്ടുള്ളത്. കുട്ടികളുടെ അറബി പദസമ്പത്ത്, അറബി ഭാഷാ ശേഷി എന്നിവ പരിപോഷിപ്പിക്കുക എന്നതാണ് അറബിക് ഗെയിംസ് കൊണ്ടുള്ള ലക്ഷ്യം. ഇതിന് വേണ്ടി അറബിക് റീഡിംഗ് കാർഡ്, സ്റ്റിക്കറുകൾ, ചിത്രങ്ങൾ ഉൾപെടുന്ന ചാർട്ടുകൾ, മറ്റ് പഠനോപകരണങ്ങൾ ഉപയോഗിക്കുന്നു. | അറബിക് ക്ലബിന്റെ നേതൃത്തിൽ വ്യത്യസ്ഥ തരത്തിലുള്ള ഗെയിംസ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും കളിക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്ത് വരുന്നു. "ലുഅ്ബ ലുഅവിയ" എന്നാണ് പ്രവർത്തനത്തിന് പേര് നൽകിയിട്ടുള്ളത്. കുട്ടികളുടെ അറബി പദസമ്പത്ത്, അറബി ഭാഷാ ശേഷി എന്നിവ പരിപോഷിപ്പിക്കുക എന്നതാണ് അറബിക് ഗെയിംസ് കൊണ്ടുള്ള ലക്ഷ്യം. ഇതിന് വേണ്ടി അറബിക് റീഡിംഗ് കാർഡ്, സ്റ്റിക്കറുകൾ, ചിത്രങ്ങൾ ഉൾപെടുന്ന ചാർട്ടുകൾ, മറ്റ് പഠനോപകരണങ്ങൾ ഉപയോഗിക്കുന്നു. | ||
[[പ്രമാണം:44244 arabic club reading card 2025.jpg|നടുവിൽ|ലഘുചിത്രം|1075x1075ബിന്ദു|അറബിക് റീഡിംഗ് കാർഡുമായി ഒന്നാം ക്ലാസ് കുട്ടികൾ]] | |||