"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
=='''പ്രവേശനോത്സവം'''== | =='''പ്രവേശനോത്സവം'''== | ||
നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു. | നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു. | ||
<gallery widths="480" heights="480"> | <gallery widths="480" heights="480"> | ||
പ്രമാണം:20062 pravesanolsavam 2023.jpg|പ്രവേശനോത്സവം | പ്രമാണം:20062 pravesanolsavam 2023.jpg|പ്രവേശനോത്സവം | ||
| വരി 115: | വരി 116: | ||
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. | പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. | ||
=='''ജനസംഖ്യ ദിനാചരണം'''== | =='''ജനസംഖ്യ ദിനാചരണം'''== | ||
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി | ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെയും സോഷ്യൽ ക്ലബ്ബിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 'ജനസംഖ്യയും ലോകക്രമവും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | ||
[[പ്രമാണം:20062 National Population Day.jpg|ലഘുചിത്രം|National Population Day _Speech competition]] | [[പ്രമാണം:20062 National Population Day.jpg|ലഘുചിത്രം|National Population Day _Speech competition]] | ||
| വരി 143: | വരി 144: | ||
=='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''== | =='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''== | ||
നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ | നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്ക് പരിശീലിനം നൽകുകയും ചെയ്തു. | ||
<gallery widths="480" heights="480"> | <gallery widths="480" heights="480"> | ||
പ്രമാണം:20062 sadakko.jpg|sadakko kokku nirmmanam@ Nagasakki Day | പ്രമാണം:20062 sadakko.jpg|sadakko kokku nirmmanam@ Nagasakki Day | ||
| വരി 304: | വരി 305: | ||
=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''== | =='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''== | ||
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. | കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. | ||
<gallery> | <gallery widths="480" heights="480"> | ||
പ്രമാണം:20062 Budding Writers.jpg | പ്രമാണം:20062 Budding Writers.jpg|Kathayanam@Budding Writers | ||
</gallery> | </gallery> | ||
| വരി 357: | വരി 358: | ||
==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''== | ==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''== | ||
സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾവിക്കി ക്യൂ ആർ കോഡ് പ്രകാശനം എച്ച് എം ശകുന്തള പിടിഎ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ എന്നിവര് ചേർന്ന് നിർവ്വഹിച്ചു. | |||
സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്‌കൂൾ വിക്കിയിലൂടെ സ്‌കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്‌ക്കൂൾവിക്കി ക്യൂ ആർ കോഡിന്റെ പ്രകാശനം സംഘടിപ്പിച്ചത്. | |||
[https://youtu.be/GrdA0dejD1c?feature=shared വീഡിയോ_കാണാം...] | |||
<gallery widths="480" heights="480"> | <gallery widths="480" heights="480"> | ||
പ്രമാണം:20062 QRCODE.jpg|ലഘുചിത്രം|Scan Me QR Code | പ്രമാണം:20062 QRCODE.jpg|ലഘുചിത്രം|Scan Me QR Code | ||