"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
=='''പ്രവേശനോത്സവം'''== | =='''പ്രവേശനോത്സവം'''== | ||
നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു. | നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു. | ||
<gallery widths="480" heights="480"> | <gallery widths="480" heights="480"> | ||
പ്രമാണം:20062 pravesanolsavam 2023.jpg|പ്രവേശനോത്സവം | പ്രമാണം:20062 pravesanolsavam 2023.jpg|പ്രവേശനോത്സവം | ||
| വരി 18: | വരി 19: | ||
== '''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം ''' == | == '''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം ''' == | ||
[[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition]]വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു. | [[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition|നടുവിൽ|480x480ബിന്ദു]]വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു. | ||
| വരി 115: | വരി 116: | ||
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. | പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. | ||
=='''ജനസംഖ്യ ദിനാചരണം'''== | =='''ജനസംഖ്യ ദിനാചരണം'''== | ||
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി | ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെയും സോഷ്യൽ ക്ലബ്ബിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 'ജനസംഖ്യയും ലോകക്രമവും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | ||
[[പ്രമാണം:20062 National Population Day.jpg|ലഘുചിത്രം|National Population Day _Speech competition]] | [[പ്രമാണം:20062 National Population Day.jpg|ലഘുചിത്രം|National Population Day _Speech competition]] | ||
| വരി 143: | വരി 144: | ||
=='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''== | =='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''== | ||
നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ | നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്ക് പരിശീലിനം നൽകുകയും ചെയ്തു. | ||
<gallery widths="480" heights="480"> | <gallery widths="480" heights="480"> | ||
പ്രമാണം:20062 sadakko.jpg|sadakko kokku nirmmanam@ Nagasakki Day | പ്രമാണം:20062 sadakko.jpg|sadakko kokku nirmmanam@ Nagasakki Day | ||
| വരി 187: | വരി 188: | ||
[https://youtu.be/jWxaiAKP8EY?si=-hN8oobTfIkh2g9N | [https://youtu.be/jWxaiAKP8EY?si=-hN8oobTfIkh2g9N വീഡിയോ_കാണാം]... | ||
| വരി 243: | വരി 244: | ||
പഠന പിന്തുണ ആവശ്യമായ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നല്കി കൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയശതമാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് 'വിജയശ്രീ'. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടാൻ കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ പദ്ധതി ഏറെ സഹായകമായി. ഈ വർഷവും ജൂലൈ ആദ്യ വാരം തന്നെ വിജയശ്രീയുടെ ഭാഗമായി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള പ്രഭാത ക്ലാസുകളും സായാഹ്‌ന ക്ലാസുകളും ആരംഭിച്ചു. ജനുവരി മാസം മുതൽ പഠനത്തിൽ കൂടുതൽ സഹായം ആവശ്യമുള്ള കുട്ടികൾക്കായി രാത്രി കാല ക്ലാസുകൾ ആരംഭിച്ചു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഘു ഭക്ഷണവും നല്കുന്നു. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും സാസ്‌കാരിക ക്ലബ്ബുകളും മറ്റു അഭ്യുദയകാംക്ഷികളും പിടിഎയുടെ നേതൃത്വത്തിൽ ഇതിനുവേണ്ട സഹായങ്ങൾ നല്കുന്നു. നിരന്തരമായി നടത്തുന്ന യൂണിറ്റ് ടെസ്റ്റുകളും സീരീസ് ടെസ്റ്റുകളും കുട്ടികളെ പൊതുപരീക്ഷ എഴുതാൻ തയ്യാറാക്കുന്നു. പ്രയാസമുള്ള വിഷയങ്ങളുടെ പഠന സഹായികളും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു. | പഠന പിന്തുണ ആവശ്യമായ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നല്കി കൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയശതമാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് 'വിജയശ്രീ'. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടാൻ കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ പദ്ധതി ഏറെ സഹായകമായി. ഈ വർഷവും ജൂലൈ ആദ്യ വാരം തന്നെ വിജയശ്രീയുടെ ഭാഗമായി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള പ്രഭാത ക്ലാസുകളും സായാഹ്‌ന ക്ലാസുകളും ആരംഭിച്ചു. ജനുവരി മാസം മുതൽ പഠനത്തിൽ കൂടുതൽ സഹായം ആവശ്യമുള്ള കുട്ടികൾക്കായി രാത്രി കാല ക്ലാസുകൾ ആരംഭിച്ചു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഘു ഭക്ഷണവും നല്കുന്നു. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും സാസ്‌കാരിക ക്ലബ്ബുകളും മറ്റു അഭ്യുദയകാംക്ഷികളും പിടിഎയുടെ നേതൃത്വത്തിൽ ഇതിനുവേണ്ട സഹായങ്ങൾ നല്കുന്നു. നിരന്തരമായി നടത്തുന്ന യൂണിറ്റ് ടെസ്റ്റുകളും സീരീസ് ടെസ്റ്റുകളും കുട്ടികളെ പൊതുപരീക്ഷ എഴുതാൻ തയ്യാറാക്കുന്നു. പ്രയാസമുള്ള വിഷയങ്ങളുടെ പഠന സഹായികളും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു. | ||
<gallery width="" "480"="" height=""> | <gallery width="" "480"="" height="" widths="480" heights="480"> | ||
പ്രമാണം:20062 Vijayasree Tea time.jpg | പ്രമാണം:20062 Vijayasree Tea time.jpg|വിജയശ്രീ ക്ലാസിലെ കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നു | ||
പ്രമാണം:20062 Vijayasree Night Class.jpeg.jpg | പ്രമാണം:20062 Vijayasree Night Class.jpeg.jpg|വിജയശ്രീ രാത്രി കാല ക്ലാസ് | ||
</gallery> | </gallery> | ||
| വരി 298: | വരി 299: | ||
[https://youtu.be/bl5ea7haN24?si=NH7XXPv4L2bxz_BT വീഡിയോ_കാണാം].... | [https://youtu.be/bl5ea7haN24?si=NH7XXPv4L2bxz_BT വീഡിയോ_കാണാം].... | ||
<gallery> | <gallery widths="480" heights="480"> | ||
പ്രമാണം:20062 radio Day.jpg | പ്രമാണം:20062 radio Day.jpg|Radio Day 2024 | ||
</gallery> | </gallery> | ||
=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''== | =='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''== | ||
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. | കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. | ||
<gallery> | <gallery widths="480" heights="480"> | ||
പ്രമാണം:20062 Budding Writers.jpg | പ്രമാണം:20062 Budding Writers.jpg|Kathayanam@Budding Writers | ||
</gallery> | </gallery> | ||
| വരി 358: | വരി 358: | ||
==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''== | ==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''== | ||
സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾവിക്കി ക്യൂ ആർ കോഡ് പ്രകാശനം എച്ച് എം ശകുന്തള പിടിഎ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ എന്നിവര് ചേർന്ന് നിർവ്വഹിച്ചു. | |||
സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്‌കൂൾ വിക്കിയിലൂടെ സ്‌കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്‌ക്കൂൾവിക്കി ക്യൂ ആർ കോഡിന്റെ പ്രകാശനം സംഘടിപ്പിച്ചത്. | |||
[https://youtu.be/GrdA0dejD1c?feature=shared വീഡിയോ_കാണാം...] | |||
<gallery widths="480" heights="480"> | <gallery widths="480" heights="480"> | ||
പ്രമാണം:20062 QRCODE.jpg|ലഘുചിത്രം|Scan Me QR Code | പ്രമാണം:20062 QRCODE.jpg|ലഘുചിത്രം|Scan Me QR Code | ||