"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ താരകളേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ താരകളേ.. എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ താരകളേ.. എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:22, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

താരകളേ..


മാനത്തെത്താരകളെ ...
ആകാശ കന്യകളെ ...
ആലോലഗാനം പാടാൻ
അരികിൽ അണഞ്ഞീടാമോ
നോക്കുമ്പോൾ നാണം കൊണ്ടോ
മറയുന്നതു നിങ്ങൾ അഴകേ
മറയാതെ മിന്നുക നിങ്ങൾ
കണ്ണിന്നത് സുകൃതം തന്നെ

 

ശ്രീലക്ഷ്മി
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത