"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 151: | വരി 151: | ||
[[പ്രമാണം:44553 20241220 113337.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:44553 20241220 113337.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:44553 20241220 112333.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:44553 20241220 112333.jpg|നടുവിൽ|ലഘുചിത്രം]] | ||
== പഠന യാത്ര == | |||
ഈ വർഷത്തെ സ്കൂൾ പഠന യാത്ര 17 / 1 / 2025 ന് അരുവിക്കര , പാലരുവി , തെന്മല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തുകയുണ്ടായി . രാവിലെ 5 am നു സ്കൂളിൽ നിന്നും തിരിച്ചു രാത്രി 9 pm നു തിരികെ സ്കൂളിൽ എത്തിച്ചേർന്നു. വളരെ സന്തോഷപ്രദവും പരിസ്ഥിതി സൗഹാർദവുമായിരുന്നു പഠന യാത്ര. | |||
[[പ്രമാണം:44553 1738747772241.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:44553 1738747772254.jpg|നടുവിൽ|ലഘുചിത്രം]] | |||
== ബോധ വൽക്കരണ ക്ലാസ് == | |||
പൊഴിയൂർ PHC യിൽ നിന്നും ആശ സിസ്റ്ററിന്റെ ഒരു ബോധവൽക്കരണ ക്ലാസ് ( ആർത്തവ ശുചിത്വം ) ഉച്ചയ്ക്ക് 1 .15 മുതൽ 2 .15 വരെ നടത്തി . വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു . | |||
[[പ്രമാണം:44553 20250129 131942.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:44553 20250129 142806.jpg|നടുവിൽ|ലഘുചിത്രം]] | |||