"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:24, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി→കലോത്സവം ലൈവ് റിക്കോർഡിങ്2024
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|ഉപജില്ല=കാട്ടാക്കട | |ഉപജില്ല=കാട്ടാക്കട | ||
|ലീഡർ=ഗംഗ | |ലീഡർ=ഗംഗ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ലയന സുജിത്ത് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുരജ എസ് രാജ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുരജ എസ് രാജ് | ||
വരി 19: | വരി 19: | ||
കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു. | കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു. | ||
== കാട്ടാക്കട എൻക്ലേവ് 2025 == | |||
കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ അനിഷ്മയും ക്രിസ്റ്റീന സതീഷും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
== കലോത്സവം ലൈവ് റിക്കോർഡിങ്2024 == | |||
2024 സെപ്റ്റംബർ 26,27 തീയതികളിൽ നടന്ന കലോത്സവം നൂപുരധ്വനിയിൽ പങ്കെടുത്ത് ലൈവ് റിക്കോർഡിങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവസരം ലഭിച്ചു. ഈ ബാച്ചിലെ സിദ്ധാർത്ഥ് പി ജെ,സാധിക പി ജെ എന്നീ കുട്ടികൾക്കാണ് റിക്കോർഡിങിൽ സെലക്ഷൻ ലഭിച്ചത്. രണ്ടു ദിവസങ്ങളിലും വളരെ അർപ്പണബോധത്തോടെ കുട്ടികൾ ലൈവ് റിക്കോർഡിങ്ങിൽ പങ്കെടുത്തു. കൃത്യതയോടെ എല്ലാ പരിപാടികളും മത്സരങ്ങളും റിക്കോർഡ് ചെയ്തു. | |||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം2024 == | == ലിറ്റിൽ കൈറ്റ്സ് യൂണിഫോം2024 == | ||
വരി 25: | വരി 31: | ||
== YIP 7.0 യിലെ സാങ്കേതിക സഹായം2024 == | == YIP 7.0 യിലെ സാങ്കേതിക സഹായം2024 == | ||
[[പ്രമാണം:44055 YIP google search it.jpg|ലഘുചിത്രം|YIP 7.0 യിലെ സാങ്കേതിക പങ്കാളിത്തം]] | |||
YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ലിസി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ലിസി ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു. | YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ലിസി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ലിസി ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു. | ||