"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:24, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി→കലോത്സവം ലൈവ് റിക്കോർഡിങ്2024
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
|അധ്യയനവർഷം=2024-27 | |അധ്യയനവർഷം=2024-27 | ||
|യൂണിറ്റ് നമ്പർ=LK/2018/44055 | |യൂണിറ്റ് നമ്പർ=LK/2018/44055 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=33 | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല=കാട്ടാക്കട | |ഉപജില്ല=കാട്ടാക്കട | ||
|ലീഡർ= | |ലീഡർ=ഗംഗ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ലയന സുജിത്ത് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുരജ എസ് രാജ് | ||
|ചിത്രം=44055 LK certi.jpg | |ചിത്രം=44055 LK certi.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== പൊതുവിവരങ്ങൾ == | |||
2024-2027 ബാച്ചിൽ ആകെ 33അംഗങ്ങളാണ് ഉള്ളത്. പ്രിലിമിനറി പരീക്ഷ എഴുതിയ 40 പേരും റാങ്ക് ലിസ്റ്റിൽ ഇടം നേടി അംഗത്വത്തിന് അർഹരായി. ഇതിൽ നിന്നും 7 കുട്ടികൾ എൻ സി സി യിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് എൻ സി സി യിലേയ്ക്ക് പോകുകയും അവരെ ഒഴിവാക്കി ബാക്കി 33 പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാക്കി തുടർന്നും പ്രവർത്തിച്ചു. കൈറ്റ് മിസ്ട്രസുമാരായി ലിസി ടീച്ചറും സുരജ എസ് രാജ് ടീച്ചറും പ്രവർത്തിച്ചു വരുന്നു. വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ ഗംഗയും ഡെപ്യൂട്ടി ലീഡർ ഗോഡ്സി സിബിയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു. | |||
കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു. | |||
== കാട്ടാക്കട എൻക്ലേവ് 2025 == | |||
കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ അനിഷ്മയും ക്രിസ്റ്റീന സതീഷും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
== കലോത്സവം ലൈവ് റിക്കോർഡിങ്2024 == | |||
2024 സെപ്റ്റംബർ 26,27 തീയതികളിൽ നടന്ന കലോത്സവം നൂപുരധ്വനിയിൽ പങ്കെടുത്ത് ലൈവ് റിക്കോർഡിങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അവസരം ലഭിച്ചു. ഈ ബാച്ചിലെ സിദ്ധാർത്ഥ് പി ജെ,സാധിക പി ജെ എന്നീ കുട്ടികൾക്കാണ് റിക്കോർഡിങിൽ സെലക്ഷൻ ലഭിച്ചത്. രണ്ടു ദിവസങ്ങളിലും വളരെ അർപ്പണബോധത്തോടെ കുട്ടികൾ ലൈവ് റിക്കോർഡിങ്ങിൽ പങ്കെടുത്തു. കൃത്യതയോടെ എല്ലാ പരിപാടികളും മത്സരങ്ങളും റിക്കോർഡ് ചെയ്തു. | |||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം2024 == | |||
[[പ്രമാണം:44055 LK2024 uniform.jpg|ലഘുചിത്രം|യൂണിഫോം ലഭിച്ച സന്തോഷത്തിൽ]] | |||
2024-2027 ബാച്ചിലെ 33 കുട്ടികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു.കുട്ടികൾക്ക് വലിയ സന്തോഷമായി.യൂണിഫോമിൽ ക്ലാസിൽ വരാനും ഡ്യൂട്ടികൾ ചെയ്യാനും കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.രക്ഷാകർത്താക്കളുടെ സഹായത്തോടെയാണ് യൂണിഫോം സംഘടിപ്പിച്ചത്. | |||
== YIP 7.0 യിലെ സാങ്കേതിക സഹായം2024 == | |||
[[പ്രമാണം:44055 YIP google search it.jpg|ലഘുചിത്രം|YIP 7.0 യിലെ സാങ്കേതിക പങ്കാളിത്തം]] | |||
YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ലിസി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ലിസി ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു. | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം == | |||
[[പ്രമാണം:44055 LK election vote1.jpg|ലഘുചിത്രം|ഭാരവാഹി തിരഞ്ഞെടുപ്പ് EVM]] | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024 ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അനുഭവം കുട്ടികൾക്ക് പകർന്ന് നൽകി.മാത്രമല്ല ഭാരവാഹികളുടെ ചൂടേറിയ തിരഞ്ഞെടുപ്പിലും ലിറ്റിൽ കൈറ്റ്സ് പങ്കാളിത്തം ശ്രദ്ധേയമായി. മത്സരം വന്ന വിഭാഗങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പെട്ടെന്ന് തയ്യാറാക്കി വോട്ടെടുപ്പ് കാര്യക്ഷമമാക്കിമാറ്റി. | |||
== പ്രിലിമിനറി ക്യാമ്പ് 2024 == | |||
2024 ഓഗസ്റ്റ് 7 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടന്നു.പിടിഎ പ്രസിഡന്റ് അരുൺ സാറും പിടിഎ അംഗം അഡ്വ.ശിവകുമാറും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും മാസ്റ്റർ ട്രെയിനർ അരുൺ സാറിനെ സ്വീകരിച്ച് പ്രിലിമിനറി ക്യാമ്പിനായുള്ള സൗകര്യങ്ങൾ ഉറപ്പാക്കി.കൈറ്റ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ എസ് രാജും സഹായത്തിനായി നിന്നു.അരുൺ സാർ കുട്ടികളെ രസിപ്പിക്കുകയും ക്ലാസുകൾ സരസമായി കൈകാര്യം ചെയ്യുകയും ചെയ്തു. | |||
== പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം == | == പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം == | ||
വരി 26: | വരി 52: | ||
== അഭിരുചി പരീക്ഷാ ഒരുക്കം == | == അഭിരുചി പരീക്ഷാ ഒരുക്കം == | ||
[[പ്രമാണം:44055 LK new aptitude3.jpg|ലഘുചിത്രം|അഭിരുചിപരീക്ഷാ ഒരുക്കം]] | [[പ്രമാണം:44055 LK new aptitude3.jpg|ലഘുചിത്രം|അഭിരുചിപരീക്ഷാ ഒരുക്കം]] | ||
അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ ക്ലാസുകൾ കാണിച്ചു.കുട്ടികൾ സ്ക്രാച്ച്,ടർട്ടിൽ ബ്ലോക്ക്സ് മുതലായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ചെയ്തു പഠിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.<gallery mode="packed-hover" heights=" | അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ ക്ലാസുകൾ കാണിച്ചു.കുട്ടികൾ സ്ക്രാച്ച്,ടർട്ടിൽ ബ്ലോക്ക്സ് മുതലായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ചെയ്തു പഠിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.<gallery mode="packed-hover" heights="125"> | ||
പ്രമാണം:44055-LK2024 prilims1.jpg|ലിറ്റിൽ കൈറ്റ്സ് എന്താണ്,ശ്രദ്ധയോടെ... | പ്രമാണം:44055-LK2024 prilims1.jpg|ലിറ്റിൽ കൈറ്റ്സ് എന്താണ്,ശ്രദ്ധയോടെ... | ||
പ്രമാണം:44055-LK2024 prilims2.jpg|കുറിച്ചെടുക്കാം.. | പ്രമാണം:44055-LK2024 prilims2.jpg|കുറിച്ചെടുക്കാം.. |