"എ. യു. പി. എസ്. ഓലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}                  {{Needs Image}}  
{{PSchoolFrame/Header}}
{{Infobox School
[[പ്രമാണം:12551 OLAT school.jpg|ലഘുചിത്രം|aups olat]]
|സ്ഥലപ്പേര്=ഓലാട്ട്
[[പ്രമാണം:12551 olat.jpg|ഇടത്ത്‌|ലഘുചിത്രം]]
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് 
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12551
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398857
|യുഡൈസ് കോഡ്=32010700407
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1932
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഓലാട്ട്
|പിൻ കോഡ്=671310
|സ്കൂൾ ഫോൺ=04985 263160
|സ്കൂൾ ഇമെയിൽ=12551aupsolat@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.aupsolat
|ഉപജില്ല=ചെറുവത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട് പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=134
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി.പത്മാക്ഷി
|പി.ടി.എ. പ്രസിഡണ്ട്=ടി. കുഞ്ഞികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹേമാംബിക
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


==ചരിത്രം==
==ചരിത്രം==
വരി 88: വരി 31:
!'''3'''
!'''3'''
|ശ്രീമതി കെ.പി.ദേവകി
|ശ്രീമതി കെ.പി.ദേവകി
|
|1992-2003
|-
|-
!'''4'''
!'''4'''
|ശ്രീമതി ഏ.വി.ഭാനുമതി
|ശ്രീമതി ഏ.വി.ഭാനുമതി
|
|2003-2011
|-
|-
!'''5'''
!'''5'''
|ശ്രീ.എം.സുരേഷ് കുമാർ
|ശ്രീ.എം.സുരേഷ് കുമാർ
|
|2011-19
|-
|-
!6
!6
|ശ്രീമതി.പി.പത്മാക്ഷി
|ശ്രീമതി.പി.പത്മാക്ഷി
|
|2019-23
|}
|}


വരി 107: വരി 50:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:12551.jpg|ലഘുചിത്രം|olat school]]


==വഴികാട്ടി==
==വഴികാട്ടി==
വരി 112: വരി 56:
ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം
കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം
{{#multimaps:12.197485000913337, 75.1984763144206|zoom=13}}
{{Slippymap|lat=12.197485000913337|lon= 75.1984763144206|zoom=16|width=800|height=400|marker=yes}}

22:07, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
aups olat

ചരിത്രം

കൊടക്കാടിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാനായി നാട്ടുകാരുടെ കൂട്ടായ്മയിൽ 1930കളിൽ ആരംഭിച്ചു.അക്കാലത്ത് ശ്രീ.ടി.എസ്.തിരുമുമ്പടക്കമുള്ള പ്രമുഖർ നേതൃത്വം നൽകി.തുടർന്ന് ശ്രീ കാനാകുഞ്ഞിരാമൻനായരുടെ മാനേജ്മെന്റിനുകീഴിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കി 1മുതൽ 7വരെയുള്ള ക്ളാസുകളിലായി 270ലേറെകുട്ടികൾ പഠിക്കുന്നുണ്ട് സംസ്കൃതം ഉറുദു ഭാഷകൾ പഠിക്കുന്നതിനുള്ളസൗകര്യമുണ്ട് പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിലെതന്നെ മുന്നിട്ടുനിൽക്കുന്നഒരുവിദ്യാലയമായിമാറിക്കഴിഞ്ഞു

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധക്ലബ്ബുകൾസജീവമായി പ്രവർത്തിക്കുന്നു ഉപജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു.വിദ്യാലയത്തിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഏ വി. മാധവൻനായർ ആണ്

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീ. ഏ.എൻ കൊടക്കാട്
2 ശ്രീ പി.കുഞ്ഞിക്കണ്ണൻ 1988-92
3 ശ്രീമതി കെ.പി.ദേവകി 1992-2003
4 ശ്രീമതി ഏ.വി.ഭാനുമതി 2003-2011
5 ശ്രീ.എം.സുരേഷ് കുമാർ 2011-19
6 ശ്രീമതി.പി.പത്മാക്ഷി 2019-23

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ വിവിധമേഖലകളിലായി പ്രശസ്തരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ വിദ്യാലയത്തിന് സാധിച്ചു.

ചിത്രശാല

olat school

വഴികാട്ടി

ചെറുവത്തൂർ വഴി വെള്ളച്ചാലിൽ എത്തി ചീമേനി റോഡിൽ 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം കരിവെളളൂരിൽ നിന്നും പലിയേരി വഴി ചീമേനി റോഡിലൂടേയും വിദ്യാലയത്തിലേക്ക് എത്താം

Map
"https://schoolwiki.in/index.php?title=എ._യു._പി._എസ്._ഓലാട്ട്&oldid=2641451" എന്ന താളിൽനിന്ന് ശേഖരിച്ചത്