"അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താൾ)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Jrc 38086 4.jpg|ലഘുചിത്രം|JRC AMRITA UNIT ]]
ജൂനിയർ റെഡ്ക്രോസ് (J RC)
ജൂനിയർ റെഡ്ക്രോസ് (J RC)

പറക്കോട് അമ്യത ജി.എച്ച്.എസ്സിൽ Up, Hട കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഇതിൽ UP യിൽ 20 ഉം Hടൽ 60 കുട്ടികളുമാണ് ഉള്ളത്.JRC യുടെ നേതൃത്വത്തിൽ ജൂൺ 14ന് ലോക രക്തദാന ദിനത്തോടനുബന്ധിച്ചു സഘടിപ്പിച്ച സെമിനാറിൽBDk യുടെ സംസ്ഥാന അംഗമായ ശ്രീ ഫിലിപ്പോസ് അവറുകളായിരുന്നു മുഖ്യാതിഥി.20l9 ലെ സ്വാതന്ത്രദിനത്തിൽ അടൂർ മുനിസിപ്പാലിറ്റി യിൽ ന ട ന്ന റാലിയിൽ നമ്മുടെ സ്ക്കൂളിന് രണ്ടാംസ്ഥാനം ലഭിച്ചു. കോവിഡ് 19 മഹാമാരിയുടെ ഈ കാലഘട്ടത്തിൽ JRC സംസ്ഥാന ഘടകം സംഘടിപ്പിച്ച മാസ്ക് ചലഞ്ചിൽ ഈ സ്ക്കൂളിലെ കേഡറ്റുകൾ 400 മാസ്സ്ക്ക് നിർമ്മിച്ചു നൽകി.20 20 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾക്കായി സബ് ജില്ലാതലത്തിൽ നടന്ന Online അസംപ്ലിയിലും പ്രസംഗ മത്സരത്തിലും പങ്കെടുത്തു. പ്രസംഗ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ JRC കേഡറ്റായ ആരതി മധു മൂന്നാം സ്ഥാനം കരസ്ഥമാക്കി.12 വർഷമായി ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ ഈ സ്ക്കൂളിലെ JRC കേഡറ്റുകൾക്ക് സാധിച്ചു

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2641378" എന്ന താളിൽനിന്ന് ശേഖരിച്ചത്