ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.എച്ച്.എം.യു.പി.എസ്. കണ്ണംവെട്ടിക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Najeera (സംവാദം | സംഭാവനകൾ)
Anagha S.A (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കണ്ണംവെട്ടിക്കാവ് ==
== കണ്ണംവെട്ടിക്കാവ് ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ്  പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണംവെട്ടിക്കാവ്
[[പ്രമാണം:18369 road.jpg|thumb|കണ്ണംവെട്ടിക്കാവ്]]
 
 
മലപ്പുറം ജില്ലയിലെ ഹരിതാഭമായ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ലോക്കിന്റെ പരിധിയിൽ വരുന്ന ചെറുകാവ് ഗ്രാമ പഞ്ചായത്ത്  16.87 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു.
ഈ ഗ്രാമത്തിന്റെ ഹൃദയഭാഗമായ  കണ്ണംവെട്ടിക്കാവിലാണ് എ.കെ ഇത് എച്ച്എം. യു പി സ്കൂൾ. സ്ഥിതി ചെയ്യുന്നത്.  ചെറുകാവ് ഗ്രാമത്തിന്റെ അഭിമാനമായ ഈ വിദ്യാലയം, കൊച്ചുകുട്ടികളുടെ മനസ്സുകളിൽ വിജ്ഞാനത്തിന്റെ വിത്തുകൾ പാകുന്ന ഒരു  വിദ്യാലയമാണ് 1944 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
 
==ചിത്രശാല==
<gallery>
പ്രമാണം:18369 hitech gate.jpg|alt=
പ്രമാണം:18369.Kannamvettikkavu Town.jpg|കണ്ണം  വെട്ടിക്കാവ് ഗ്രാമം
പ്രമാണം:18369 AKHMUP School.jpg|School Building
</gallery>
<big>'''പ്രധാന കവാടം'''</big>
 
== ഭൂമിശാസ്ത്രം ==
മലകളും വയലുകളും നിറഞ്ഞ പ്രകൃതി സുന്ദരമാണ് കണ്ണംവെട്ടിക്കാവെന്ന ഗ്രാമം ,നാഷണൽ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന മുഖ്യ റോഡ് ഐക്കരപ്പടി -അരൂർ റോഡ്
 
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
 
* പോസ്റ്റോഫീസ്
* ഹെൽത്ത്സെന്റർ
* വിദ്യാലയം
 
== ശ്രദ്ധേയരായ വ്യക്തികൾ ==
എ പി കുട്യാലി ഹാജി
 
== ആരാധനാലയങ്ങൾ ==
ചോലക്കോട് ജുമാ മസ്ജിദ്
 
ശിവ ക്ഷേത്രം
 
നരസിംഹ ക്ഷേത്രം

21:42, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

കണ്ണംവെട്ടിക്കാവ്

കണ്ണംവെട്ടിക്കാവ്


മലപ്പുറം ജില്ലയിലെ ഹരിതാഭമായ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ലോക്കിന്റെ പരിധിയിൽ വരുന്ന ചെറുകാവ് ഗ്രാമ പഞ്ചായത്ത്  16.87 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗമായ  കണ്ണംവെട്ടിക്കാവിലാണ് എ.കെ ഇത് എച്ച്എം. യു പി സ്കൂൾ. സ്ഥിതി ചെയ്യുന്നത്.  ചെറുകാവ് ഗ്രാമത്തിന്റെ അഭിമാനമായ ഈ വിദ്യാലയം, കൊച്ചുകുട്ടികളുടെ മനസ്സുകളിൽ വിജ്ഞാനത്തിന്റെ വിത്തുകൾ പാകുന്ന ഒരു  വിദ്യാലയമാണ് 1944 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചിത്രശാല

പ്രധാന കവാടം

ഭൂമിശാസ്ത്രം

മലകളും വയലുകളും നിറഞ്ഞ പ്രകൃതി സുന്ദരമാണ് കണ്ണംവെട്ടിക്കാവെന്ന ഗ്രാമം ,നാഷണൽ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന മുഖ്യ റോഡ് ഐക്കരപ്പടി -അരൂർ റോഡ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • ഹെൽത്ത്സെന്റർ
  • വിദ്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

എ പി കുട്യാലി ഹാജി

ആരാധനാലയങ്ങൾ

ചോലക്കോട് ജുമാ മസ്ജിദ്

ശിവ ക്ഷേത്രം

നരസിംഹ ക്ഷേത്രം