"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shijulotus (സംവാദം | സംഭാവനകൾ) ചിത്രത്തിനു title നൽകി |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പെരുമാട്ടി == | == പെരുമാട്ടി == | ||
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു . ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷിയും കള്ളുചെത്തുമാണ്. കേരളത്തിലെ ഹൈടെക് അഗ്രി ടെക്നിക്കുകൾ പരീക്ഷിക്കുന്ന ആദ്യത്തെയും മുൻനിരയിലെയും പഞ്ചായത്താണിത്. കൃത്യമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫാർമേഴ്‌സ് സൊസൈറ്റിയും വിവിധ കാർഷിക അനുബന്ധ പ്രവർത്തനങ്ങളും ഈ പഞ്ചായത്തിൽ നടക്കുന്നു. | പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു . ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷിയും കള്ളുചെത്തുമാണ്. കേരളത്തിലെ ഹൈടെക് അഗ്രി ടെക്നിക്കുകൾ പരീക്ഷിക്കുന്ന ആദ്യത്തെയും മുൻനിരയിലെയും പഞ്ചായത്താണിത്. കൃത്യമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫാർമേഴ്‌സ് സൊസൈറ്റിയും വിവിധ കാർഷിക അനുബന്ധ പ്രവർത്തനങ്ങളും ഈ പഞ്ചായത്തിൽ നടക്കുന്നു. | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''പെരുമാട്ടി ഗ്രാമപഞ്ചായത്ത്'''. പെരുമാട്ടി, മൂലത്തറ, വണ്ടിത്താവളം, പട്ടഞ്ചരി(ഭാഗികം), തത്തമംഗലം(ഭാഗികം) എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 60.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറ് പട്ടഞ്ചരി പഞ്ചായത്തും കിഴക്ക് തമിഴ്‌നാടും തെക്ക് പട്ടഞ്ചരി പഞ്ചായത്തും തമിഴ്‌നാട്ടിന്റെ കുറച്ചു ഭാഗവും വടക്ക് ശോകനാശിനി പുഴയുമാണ്. കൊക്കക്കോള ഫാക്ടറിയ്ക്കെതിരെ നടത്തിയ സമരത്തിന്റെ പേരിൽ പ്രസിദ്ധമായ പ്ലാച്ചിമട ഈ പഞ്ചായത്തിലാണ്. | |||
[[പ്രമാണം:21038-toddy.jpeg | thumb | left |toddy tapping]] | [[പ്രമാണം:21038-toddy.jpeg | thumb | left |toddy tapping]] | ||
[[പ്രമാണം:21038 Agriculte.jpg | thumb |Agriculture|പകരം=നെൽകൃഷി]] | |||
== ഭൂപ്രകൃതി == | == ഭൂപ്രകൃതി == | ||
| വരി 7: | വരി 22: | ||
== പ്രധാന സ്ഥാപനങ്ങൾ == | == പ്രധാന സ്ഥാപനങ്ങൾ == | ||
# പഞ്ചായത്ത് ഓഫീസ് | |||
# വില്ലജ് ഓഫീസ് | |||
# പോസ്റ്റ് ഓഫീസ് | |||
# സർക്കാർ ആശുപത്രി | |||
# ആയുർവേദ ആശുപത്രി | |||
# മൃഗശുപത്രി | |||
# ചെക്ക് പോസ്റ്റുകൾ | |||
# വിദ്യാലയങ്ങൾ | |||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == | ||
| വരി 20: | വരി 36: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
[[പ്രമാണം:21038-PPHSS-2.jpg | thumb | left | | [[പ്രമാണം:21038-PPHSS-2.jpg | thumb | left | പെരുമാട്ടി പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. കന്നിമാരി]] | ||
* കരുണ മെഡിക്കൽ കോളേജ് | * കരുണ മെഡിക്കൽ കോളേജ് | ||
* പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ , | * പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ, കന്നിമാരി | ||
* ഗവണ്മെന്റ് | * ഗവണ്മെന്റ് ഹൈസ്കൂൾ, മീനാക്ഷിപുരം | ||
* AUPS നല്ലമാടൻ ചള്ള | * AUPS നല്ലമാടൻ ചള്ള | ||
* ITI മീനാക്ഷിപുരം | * ITI മീനാക്ഷിപുരം | ||
* വണ്ടിത്താവളം സ്കൂൾ | |||
== ചിത്രശാല == | == ചിത്രശാല == | ||
< | <Gallery> | ||
പ്രമാണം:21038-toddy.jpeg| | [[പ്രമാണം:21038-toddy.jpeg| Toddy tapping]] | ||
പ്രമാണം:21038-PPHSS- | [[പ്രമാണം:21038-PPHSS Kannimari.jpeg |പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. കന്നിമാരി]] | ||
< | [[പ്രമാണം:21038-Agriculture.jpeg| Agriculture]] | ||
<\Gallery> | |||
== റെഫെറെൻസസ് == | == റെഫെറെൻസസ് == | ||
www.manoramaonline.com | www.manoramaonline.com | ||
20:58, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
പെരുമാട്ടി
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു . ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷിയും കള്ളുചെത്തുമാണ്. കേരളത്തിലെ ഹൈടെക് അഗ്രി ടെക്നിക്കുകൾ പരീക്ഷിക്കുന്ന ആദ്യത്തെയും മുൻനിരയിലെയും പഞ്ചായത്താണിത്. കൃത്യമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫാർമേഴ്‌സ് സൊസൈറ്റിയും വിവിധ കാർഷിക അനുബന്ധ പ്രവർത്തനങ്ങളും ഈ പഞ്ചായത്തിൽ നടക്കുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പെരുമാട്ടി ഗ്രാമപഞ്ചായത്ത്. പെരുമാട്ടി, മൂലത്തറ, വണ്ടിത്താവളം, പട്ടഞ്ചരി(ഭാഗികം), തത്തമംഗലം(ഭാഗികം) എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 60.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറ് പട്ടഞ്ചരി പഞ്ചായത്തും കിഴക്ക് തമിഴ്‌നാടും തെക്ക് പട്ടഞ്ചരി പഞ്ചായത്തും തമിഴ്‌നാട്ടിന്റെ കുറച്ചു ഭാഗവും വടക്ക് ശോകനാശിനി പുഴയുമാണ്. കൊക്കക്കോള ഫാക്ടറിയ്ക്കെതിരെ നടത്തിയ സമരത്തിന്റെ പേരിൽ പ്രസിദ്ധമായ പ്ലാച്ചിമട ഈ പഞ്ചായത്തിലാണ്.


ഭൂപ്രകൃതി
വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് .
പ്രധാന സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സർക്കാർ ആശുപത്രി
- ആയുർവേദ ആശുപത്രി
- മൃഗശുപത്രി
- ചെക്ക് പോസ്റ്റുകൾ
- വിദ്യാലയങ്ങൾ
പ്രമുഖ വ്യക്തികൾ
- വിദ്യുച്ഛക്തി മന്ത്രി കെ .കൃഷ്ണൻകുട്ടി
- മയിലമ്മ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- കരുണ മെഡിക്കൽ കോളേജ്
- പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ, കന്നിമാരി
- ഗവണ്മെന്റ് ഹൈസ്കൂൾ, മീനാക്ഷിപുരം
- AUPS നല്ലമാടൻ ചള്ള
- ITI മീനാക്ഷിപുരം
- വണ്ടിത്താവളം സ്കൂൾ
ചിത്രശാല
<Gallery>
പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. കന്നിമാരി
Agriculture
<\Gallery>
റെഫെറെൻസസ്
www.manoramaonline.com