"ജി.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishasr (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പട്ടാമ്പി ==
== പട്ടാമ്പി ==
[[പ്രമാണം:20016 schoolimage.jpg|THUMB|ജി.എച്.എസ്.എസ് പട്ടാമ്പി]]
[[പ്രമാണം:Ghssptb-2.jpg|ലഘുചിത്രം|ജി.എച്.എസ്.എസ് പട്ടാമ്പി]]
നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി, വള്ളുവനാട്ടിലെ ഒരു പ്രധാന പട്ടണമാണ്. എല്ലാ വർഷവും ഫിബ്രുവരി - മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന പട്ടാമ്പി നേർച്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമതഭേതമെന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന ഈ ഉത്സവം വള്ളുവനാട്ടിൽ വളരെ പ്രസിദ്ധമാണ്. വള്ളുവനാട്ടിലെ മറ്റ് സ്ഥലങ്ങൾ പോലെ തന്നെ പഴയ തലമുറയിൽ പെട്ടവർ കൃഷിയുമായി ബന്ധപ്പെട്ട് കഴിയുകയാണെങ്കിലും വിദേശ പണം ഇപ്പോൾ മിക്ക വീടുകളിലും പ്രധാന വരുമാനമാർഗ്ഗമാണ്.

വരി 6: വരി 6:
കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് '''പട്ടാമ്പി'''. 2013-ൽ രൂപം കൊണ്ട പട്ടാമ്പി താലൂക്കിന്റെ ആസ്ഥാനമാണ് ഈ നഗരം. പട്ടാമ്പി ഒരു ദേശപ്പേരല്ല. നേതിരിമംഗലം എന്നായിരുന്നു പഴയ പേര്. ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പട്ടാമ്പി നഗരം സ്ഥിതിചെയ്യുന്നത്. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, പൊന്നാനി എന്നിവയോടൊപ്പം, ഭാരതപ്പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി.

== പ്രധാന പാതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''പട്ടാമ്പി നിയമസഭാമണ്ഡലം'''. 2016 മുതൽ സി.പി.എയിലെ മുഹമ്മദ് മുഹ്സിനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്

== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==

* അക്കിത്തം അച്യുതൻ നമ്പൂതിരി
=== അക്കിത്തം അച്യുതൻ നമ്പൂതിരി ===
* അനൂപ് കൃഷ്ണൻ
 
=== 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ===
 
=== അനൂപ് കൃഷ്ണൻ ===
 
=== ജനനം 7 മെയ് 1990. ഒരു ഇന്ത്യൻ നടനും സംവിധായകനും അവതാരകനുമാണ്, അദ്ദേഹം പ്രധാനമായും മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നയാളാണ് . ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ''സീതാ കല്യാണം'' എന്ന ടെലിവിഷൻ പരമ്പരയിലെ കല്യാണ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത് . ===
* അനുമോൾ
* അനുമോൾ
* സി പി മുഹമ്മദ്
* സി പി മുഹമ്മദ്
വരി 29: വരി 34:
* വി ടി ബൽറാം
* വി ടി ബൽറാം
* വി ടി ഭട്ടതിരിപ്പാട്
* വി ടി ഭട്ടതിരിപ്പാട്
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

വരി 36: വരി 40:

=== കൈത്തളി മഹാദേവക്ഷേത്രം ===
=== കൈത്തളി മഹാദേവക്ഷേത്രം ===
=== കേരളത്തിലെ പുരാതനക്ഷേത്രങ്ങളിൽ പ്രമുഖമാണ് പാലക്കാട് ജില്ലയിൽ പട്ടാമ്പി നഗരത്തിൽ സ്ഥിതിചെയ്യുന്ന '''കൈത്തളി മഹാദേവക്ഷേത്രം'''. അതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി കേന്ദ്ര പുരാവസ്തു വകുപ്പ് ഇതൊരു സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ ഉയരത്തിലുള്ള ശ്രീകോവിലും പൂർണ്ണമായും കരിങ്കല്ലിലുള്ള നിർമ്മിതിയും എല്ലാം അതിന്റെ പൗരാണികത വിളിച്ചോതുന്നു. പട്ടാമ്പി നഗരത്തിന്റെ വടക്കുഭാഗത്ത് പെരിന്തൽമണ്ണ- ഷൊർണൂർ പാതകൾക്ക് ഇടയിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായി രത്നപീഠത്തിലിരിയ്ക്കുന്ന പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ നരസിംഹമൂർത്തിയും ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.  കുംഭമാസത്തിലെ ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ലക്ഷദീപം ആചരിയ്ക്കാറുണ്ട്. ഇതുകൂടാതെ ധനു തിരുവാതിര, നരസിംഹ ജയന്തി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും അതിവിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ===
=== ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി ===

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വരി 43: വരി 51:
* മഹർഷി വിദ്യാലയം, പട്ടാമ്പി  
* മഹർഷി വിദ്യാലയം, പട്ടാമ്പി  
* സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം
* സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം
* എസ് എൻ ജി എസ്  കോളേജ് പട്ടാമ്പി