ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി. എസ്. ചെങ്ങാണിയുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thasli1995 (സംവാദം | സംഭാവനകൾ)
'= mathur village =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Added few details about the village .
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= mathur village =
= മാത്തൂർ ഗ്രാമം =
പാലക്കാട് ജില്ലയിലെ ഗ്രാമമാണിത്.
 
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കുഴൽമന്ദം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''മാത്തൂർ ഗ്രാമപഞ്ചായത്ത്'''. പാലക്കാട് പട്ടണത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെയായി കുഴൽമന്ദത്തിനും, കോട്ടായിക്കും മദ്ധ്യേയാണ് മാത്തൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കുഴൽമന്ദം വിദ്യാഭ്യാസ ജില്ലയിലും, പാലക്കാട് നിയോജകമണ്ഡലത്തിലും പാലക്കാട് ലോകസഭ മണ്ഡലത്തിലും ഉൾപ്പെട്ടതാണ് മാത്തൂർ ഗ്രാമപഞ്ചായത്ത'.
 
= പ്രധാന സ്ഥലങ്ങൾ =
 
** ചുങ്കമന്ദം
** മാത്തൂർ അഗ്രഹാരം
** തണ്ണിരങ്കാട്
** പല്ലഞ്ചാത്തനൂർ
** അമ്പാട്
** തച്ചൻക്കാട് വീശ്വലം
** ആനിക്കോട്

19:08, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

മാത്തൂർ ഗ്രാമം

പാലക്കാട് ജില്ലയിലെ ഗ്രാമമാണിത്.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കുഴൽമന്ദം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാത്തൂർ ഗ്രാമപഞ്ചായത്ത്. പാലക്കാട് പട്ടണത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെയായി കുഴൽമന്ദത്തിനും, കോട്ടായിക്കും മദ്ധ്യേയാണ് മാത്തൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കുഴൽമന്ദം വിദ്യാഭ്യാസ ജില്ലയിലും, പാലക്കാട് നിയോജകമണ്ഡലത്തിലും പാലക്കാട് ലോകസഭ മണ്ഡലത്തിലും ഉൾപ്പെട്ടതാണ് മാത്തൂർ ഗ്രാമപഞ്ചായത്ത'.

പ്രധാന സ്ഥലങ്ങൾ

    • ചുങ്കമന്ദം
    • മാത്തൂർ അഗ്രഹാരം
    • തണ്ണിരങ്കാട്
    • പല്ലഞ്ചാത്തനൂർ
    • അമ്പാട്
    • തച്ചൻക്കാട് വീശ്വലം
    • ആനിക്കോട്